Celebrity news

മമ്മൂട്ടിക്ക് അതുകൊണ്ടാണ് ശത്രുക്കള്‍ വരുന്നത്, എല്ലാ കാര്യങ്ങള്‍ക്കും ഉറച്ച അഭിപ്രായമുണ്ട്. ചാഞ്ചാടില്ല. ഉറച്ചു നില്‍ക്കും.മമ്മൂട്ടിയോട് ഇപ്പോഴും ആ കടം ബാക്കിയുണ്ട്

മമ്മൂട്ടിയെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്.ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്നായിരുന്നു അവതാരികയുടെ ആദ്യ ചോദ്യം. അതിന് മല്ലിക നല്‍കിയ മറുപടി സാധാരണക്കാരുമായി ഇടപെടുക, സെലിബ്രിറ്റികളുടെ കൂടെ അധികം കറങ്ങാതിരിക്കുക എന്നതാണ്. ഒരു അഭിനേതാവിന് വേണ്ട ക്വാളിറ്റി എന്തെന്ന് ചോദിച്ചപ്പോള്‍ തന്റെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനും കമ്മിറ്റ്‌മെന്റുമാണെന്നാണ് മല്ലിക പറയുന്നത്.കൊച്ചുമക്കളില്‍ ഏറ്റവും കൂടുതല്‍ വികൃതി അലംകൃതയ്ക്കാണെന്നാണ് മല്ലിക പറയുന്നത്. അതേസമയം അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും മല്ലിക പറയുന്നു. അലംകൃതയോട് സൂക്ഷിച്ച് പെരുമാറണം ഇല്ലെങ്കില്‍ അടുത്ത എഴുതുന്ന ആര്‍ട്ടിക്കിള്‍ തന്നെക്കുറിച്ചായിരിക്കുമെന്നാണ് മല്ലിക പറയുന്നത്. നക്ഷത്ര നല്ല കുസൃതിയായിരുന്നുവെന്നും എന്നാല്‍ വളര്‍ന്നതോടെ അതിന്റെ തീവ്രത കുറഞ്ഞുവെന്നാണ് മല്ലിക പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമ നഷ്ടമായതിനെക്കുറിച്ചും മല്ലിക സംസാരിക്കുന്നുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. മമ്മൂട്ടിയുടെ ഒരു സിനിമയ്ക്കായി 30 ദിവസം ഡേറ്റ് ചോദിച്ചിരുന്നു. പൊള്ളാച്ചിയിലായിരുന്നു ഷൂട്ട്. ഇപ്പോഴതിന്റെ പേര് മാറ്റി. അതിന്റെ സമയത്താണ് എന്റെ കാലില്‍ ഇന്‍ഫക്ഷന്‍ വരുന്നത്. കാല താഴെ ഇടരുതെന്നും പൊക്കി തന്നെ വെക്കണമെന്നും പറഞ്ഞു. ഇതില്‍ പലരം ഒരു സങ്കടം എനിക്കില്ലെന്നാണ് മല്ലിക പറയുന്നത്.

- Advertisement -

ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. വളരെ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. അതുകൊണ്ടാണ് ശത്രുക്കള്‍ വരുന്നതെന്നുമാണ് എന്റെ അഭിപ്രായം. എല്ലാ കാര്യങ്ങള്‍ക്കും ഉറച്ച അഭിപ്രായമുണ്ട്. ചാഞ്ചാടില്ല. ഉറച്ചു നില്‍ക്കും. ഈ ചാന്‍സ് നഷ്ടമായപ്പോള്‍ സങ്കടമായി. എനിക്ക് അഡ്വാന്‍സ് വരെ തന്നിരുന്നു. അഭിനയിക്കാന്‍ പറ്റില്ല, ഇതെങ്ങോട്ടാണ് അയക്കേണ്ടത് എന്ന് ചോദിച്ച് മാനേജരെ വിളിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ പറഞ്ഞോളാം ചേച്ചി ഇപ്പോഴത് തിരിച്ച് അയച്ചാല്‍ സാര്‍ ഞങ്ങളെ കൊല്ലും എന്നായിരുന്നുവെന്നും മല്ലിക പറയുന്നു.ഈയ്യടുത്ത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, എന്തായാലും ശരി പുതിയ സിനിമയില്‍ എനിക്കൊരു വേണം തരണം. എന്നാല്‍ മാത്രമേ എനിക്ക് ഈ കടം വീട്ടാന്‍ പറ്റൂ. വലിയൊരു വ്യക്തിത്വമാണ് മമ്മൂട്ടി. ഒരുപാട് സംസാരിക്കില്ല. ആവശ്യത്തിനേ സംസാരിക്കുകയുള്ളൂവെന്നും മല്ലിക പറയുന്നു.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

5 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

6 hours ago