Film News

ബിഗ് ബോസില്‍ പങ്കെടുക്കണോ; ചെയ്യേണ്ടത് ഇത്രമാത്രം !

ആരാധകര്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് കാണാന്‍. ഇതുവരെ കഴിഞ്ഞ ബിഗ് ബോസിന്റെ എല്ലാ സീസണും മികച്ച പ്രതികരണം നേടി, കാഴ്ചക്കാരും ഏറെ ആയിരുന്നു. ഈ അടുത്തായിരുന്നു ബിഗ്‌ബോസ് സീസണ്‍ ഫൈവ് വരുന്നു എന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. പ്രോഗ്രാമിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

- Advertisement -

ഇത്തവണത്തെ ബിഗ് ബോസില്‍ പുറത്തുനിന്ന് ഒരാള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. ഇത്രയും നാള്‍ സോഷ്യല്‍ മീഡിയ താരങ്ങളോ അല്ലെങ്കില്‍ സെലിബ്രിറ്റികളോ ആണ് ഷോയില്‍ പങ്കെടുത്തിരുന്നത്.

എന്നാല്‍ ഇത്തവണ പൊതുജനങ്ങളില്‍ നിന്ന് ഒരാള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ട്. നേരത്തെ ബിഗ് ബോസിന്റെ ആരാധകര്‍ ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച പ്രെമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പ്രമോ വീഡിയോയില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ‘ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെ ഈ ബിഗ് ബോസ് ഹൗസില്‍ കയറിപ്പറ്റാം എന്ന്. പക്ഷേ എനിക്കൊരു ഷോര്‍ട് കട്ട് അറിയാം. സീക്രട്ട് ആണേ. 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ തന്ന് എയര്‍ടെല്‍ 5ജി പ്ലസ് ബി?ഗ് ബോസ് കോമണ്‍ മാന്‍ കോണ്‍ടക്സ്റ്റില്‍ പങ്കെടുക്കൂ’, എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. ഒപ്പം ചില നിര്‍ദ്ദേശങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

9633996339 നമ്പറില്‍ വരുന്ന എസ് എം എസ് ലിങ്കില്‍ അയച്ച ചോദ്യത്തിന് ഉത്തരം നല്‍കണം. നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ എയര്‍ടെല്‍ നമ്പര്‍ 299- നോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുക. എയര്‍ടെല്‍ ഇതര ഉപഭോക്താക്കള്‍, നിങ്ങളുടെ നമ്പര്‍ മാറ്റാതെ എയര്‍ടെല്ലിലേക്ക് മാറുകയും 9633996339 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാള്‍ നല്‍കുകയും ചെയ്യുക.

 

Anusha

Recent Posts

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

10 mins ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

28 mins ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

44 mins ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

2 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

2 hours ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

3 hours ago