Film News

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു കൊണ്ടിരിയ്ക്കും; തന്റെ ആരാധകനെ കുറിച്ച് മാളവിക

നടിയായും സഹനടിയായുമെല്ലാം വേഷമിട്ടിട്ടുള്ള താരമാണ് മാളവിക മേനോന്‍. ഈ അടുത്ത് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും, മമ്മൂട്ടി ചിത്രം സിബിഐ 5 ലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധകനെ കുറിച്ചാണ് മാളിക തുറന്നുപറയുന്നത്.

- Advertisement -

പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും അപ്പുറമാണ് ആളുടെ കാര്യം. രാവിലെ എഴുന്നേറ്റ് ഉറങ്ങുന്നതുവരെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാം വഴി മെസ്സേജ് അയച്ചു കൊണ്ടിരിക്കും . ഇയാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നിയെന്നും മാളവിക പറയുന്നു.

എനിക്ക് മെസ്സേജ് അയക്കുന്നതിനൊപ്പം തന്നെ ഞാന്‍ ടാഗ് ചെയ്യുന്നേ എന്റെ പ്രിയപ്പെട്ടവര്‍ക്ക് മെസ്സേജ് അയച്ച് അവരെയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇനി മേലാല്‍ മാളവികയുടെ അടുത്ത് ഇടപഴകരുത് എന്നൊക്കെ പറയും. അവരത് എന്നോട് വന്ന് പറയും

അവസാനം ഞാന്‍ അയാളെ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യും. അപ്പോള്‍ മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരും. അതും ഞാന്‍ ബ്ലോക്ക് ചെയ്യും. അങ്ങനെ ഒരു പത്ത് അഞ്ഞൂറ് അക്കൗണ്ടുകളില്‍ നിന്ന് ആയി മെസേജ് വരാന്‍ തുടങ്ങിയതോടെ ആ പരിപാടി ഞാന്‍ നിര്‍ത്തി. അയാള്‍ അയക്കുന്നത് അയച്ചോട്ടെ നടി പറഞ്ഞു.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

10 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

10 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

11 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

11 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

11 hours ago