Film News

ഇന്ത്യൻ സിനിമയുടെ ഹൃദയമിടിപ്പ്, യുവാക്കളുടെ സ്വപ്നസുന്ദരി! ചിത്രത്തിൽ കാണുന്ന വ്യക്തി ആരെന്ന് പിടികിട്ടിയോ?

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല താരങ്ങളും. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ ഇവർക്ക് ഭയങ്കര ആകാംക്ഷയാണ്. പല സാമൂഹ്യ മാധ്യമങ്ങളിലും താരങ്ങൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യും.

- Advertisement -

ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് വൈറൽ ആവുന്നത്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുമോ? ഗൂഗിൾ ചെയ്ത കണ്ടുപിടിക്കുന്ന കാര്യമല്ല പറഞ്ഞത്, നിങ്ങൾക്ക് ഒറ്റനോട്ടത്തിൽ തന്നെ ആളെ കണ്ടുപിടിക്കാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി എങ്കിൽ നിങ്ങൾ ഇവരുടെ കടുത്ത ആരാധകൻ തന്നെ.

ബോളിവുഡിലെ എവർഗ്രീൻ നായിക മാധുരി ദീക്ഷിത് ആണ് ചിത്രത്തിൽ ഉള്ളത്. അമേരിക്കയിൽ ഡോക്ടർ ആയ ശ്രീറാം മാധവ് ആണ് മാധുരിയുടെ ഭർത്താവ്. ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദമ്പതികൾ ഇപ്പോൾ. നെനെ മാധുരിയെ കുറിച്ച് പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ രാജകുമാരൻ അവൻറെ രാജകുമാരിയെ കണ്ടെത്തി, ബാക്കിയെല്ലാം ചരിത്രം എന്നാണ് ഇദ്ദേഹം കുറിച്ചത്.

പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറുപ്പിൽ നെനെ മാധുരിയെ വിശേഷിപ്പിച്ചിരുന്നു. 1999 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. പത്മശ്രീ ലഭിച്ചിട്ടുള്ള നടിയാണ് മാധുരി. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Abin Sunny

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

8 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

9 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

11 hours ago