Film News

ഞാനൊരു മലയാളിയാണ് വർഗീയലഹള ഉണ്ടാക്കിയ ശേഷം കേരളത്തിൽ വന്ന് താമസിക്കാൻ പറ്റില്ല. തുറന്നടിച്ച് ലൗ ജിഹാദ് സംവിധായകൻ.

ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് ജിഹാദ്. ഇതിൻറെ ടീസർ കുറച്ചു മുൻപ് പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ടീസറിൽ പർദ്ദയെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. ഇതാണ് പലർക്കും ഇഷ്ടപ്പെടാതെ പോയത്.

- Advertisement -

ഇപ്പോഴിതാ സംവിധായകൻ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ. ഒരു മലയാളിയാണ് താൻ. വർഗീയലഹള ഉണ്ടാക്കിയശേഷം നാളെ കേരളത്തിൽ വന്ന് താമസിക്കാൻ തനിക്ക് കഴിയില്ല. ഒരു മതത്തിനും ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എതിരല്ല. ഉള്ളടക്കം സെൻസർ ചെയ്തു വേണം അടുത്ത ടീസർ ഇറക്കാൻ.

ചിത്രത്തിൻറെ പേരിന് എതിരെയും വ്യാപക ആക്രമണം നടക്കുന്നുണ്ട്. ജിഹാദ് എന്ന വാക്കിന് വലതുപക്ഷം നൽകിയ വ്യാഖ്യാനം തന്നെ തെറ്റാണ്. സിനിമ കാണുന്നതിനു മുൻപ് മുൻവിധി ഉണ്ടാവുക എന്നത് സംവിധായകനെന്ന നിലയിൽ അസ്വസ്ഥമാക്കുന്നതാണ്. ഒരു കലാപത്തിന് ആഹ്വാനം ചെയ്യുകയല്ല താൻ ചെയ്യുന്നത്.

ഒരു സിനിമയാണ് താൻ എടുക്കുന്നത്. പ്രബുദ്ധരായ മലയാളികൾ ക്ക് വേണ്ടിയുള്ള സിനിമയാണ്. അത് കണ്ട് കഴിഞ്ഞശേഷമാണ് ചർച്ച വേണ്ടത്. സംവിധായകൻ തുറന്നുപറയുന്നു.

Abin Sunny

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago