Film News

ശരീരമാകെയുള്ള ചതവിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രമേശ് പിഷാരടി. കാരണം അറിഞ്ഞപ്പോൾ കൈയ്യടിച്ചു മലയാളികൾ! സംഭവം എന്താണെന്ന് പിടികിട്ടിയോ?

രമേശ് പിഷാരടി യെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികളുടെ പ്രിയനടൻ ആണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം രമേശ് പിഷാരടി സജീവമാണ്. പല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് താരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു ചിത്രം ശ്രദ്ധ നേടുകയാണ്.

- Advertisement -

സിനിമാ ഷൂട്ടിംഗിനിടയിൽ ശരീരത്തിലുണ്ടായ ചതഞ്ഞ് പാടുകളുടെ ചിത്രമാണ് താരം പങ്കുവെച്ചത്. കൈത്തണ്ടയിലും വലത്തെ തോളിലും അങ്ങനെ ശരീരത്തിലെ പല ഭാഗത്തും ചതഞ്ഞ പാടുകൾ ചിത്രത്തിൽ കാണാം. 13 ദിവസത്തോളം റോപ്പിൽ തൂങ്ങിയതിൻ്റെ ഓർമചിത്രങ്ങൾ. മാർച്ച് 22നാണ് നോവ് ഔട്ട് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത്. വലിയ ത്യാഗം ഒന്നുമല്ല ഇത്.

ഇതിലും വേദന സഹിച്ച് തൊഴിലെടുക്കുന്ന എത്രയോ ആളുകളുണ്ട്. എനിക്ക് ഇതൊരു സന്തോഷമാണ്. അതിനാലാണ് പങ്കുവയ്ക്കുന്നത്. രമേശ് പിഷാരടി പറയുന്നു. ഒരു സർവൈവ് ത്രില്ലറാണ് ചിത്രം. സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത് നിഥിൻ ദേവീദാസ് ആണ്.

എംഎസ് റിമോടഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിമോ എൻറർടൈമെൻറ്സ് ബാനറിൽ ആണ് ഇത്. ബേസിൽ ജോസഫ്, രവീണ നായർ, ധർമ്മജൻ ബോൾഗാട്ടി എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

5 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

5 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

5 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago