Film News

ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കൈയ്യടികളോടെ എഴുനേറ്റുനിന്ന് സ്വീകരിച്ച സദസ്സിനും എന്റെ ആദരം ; ലിസി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിസി. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു നടി . സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ പ്രിയദര്‍ശനെ നടി വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവന്നിരുന്നില്ല നടി. ഇന്നും സിനിമയിലെ താരങ്ങളുമായി അടുത്ത സൗഹൃദം ലിസിക്ക് ഉണ്ട്.

- Advertisement -

ഇപ്പോള്‍ നടി ഭാവനയെ കുറിച്ച് ലിസി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. IFFK വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചതിനെ കുറിച്ചും, നടി വന്നപ്പോള്‍ കൈയ്യടികളോടെ എഴുനേറ്റുനിന്ന് സ്വീകരിച്ച സദസ്സിനെ കുറിച്ചും ആണ് താരം പറയുന്നത്.

ലിസിയുടെ വാക്കുകള്‍ ഇങ്ങനെ. ’26-ാമത് കഎഎഗ വേദിയിലേക്ക് അതിഥിയായ ഭാവനയെ ക്ഷണിച്ച മുഴുവന്‍ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കൈയ്യടികളോടെ എഴുനേറ്റുനിന്ന് സ്വീകരിച്ച സദസ്സിനും എന്റെ ആദരം. ഒരു മലയാളി എന്ന നിലയില്‍ വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.’

എന്നാല്‍ ലിസിയുടെ പോസ്റ്റിന് താഴെ അനുരാഗ് കശ്യപിനെതിരായ ചില കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അനുര്ഗ് കശ്യപിനെതിരായ മീറ്റൂ ആരോപണം ലക്ഷ്യംവച്ചായിരുന്നു ഈ കമന്റുകള്‍. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് ബോക്സില്‍ എത്തിയത്.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

4 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

4 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

4 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

5 hours ago