Film News

വാലിബന് ശേഷം പുതിയ ചിത്രവുമായി ലിജോ പെല്ലിശ്ശേരി; ഇത്തവണ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യര്‍ക്കുമൊപ്പം, കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ

മലയാളത്തിന്റെ ഇന്റര്‍നാഷണല്‍ സംവിധായകന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന സംവിധായകന്‍ ആണ് ലിജോ ജോസ് പെല്ലിശേരി.

- Advertisement -

മലയാള സിനിമക്ക് വ്യത്യസ്തമായ ചിത്രങ്ങള്‍ നല്‍കിയ സംവിധായകന്റെ ചിത്രങ്ങള്‍ക്ക് ആയി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി മാലൈക്കോട്ടെ വലിബന്‍ ഒരുക്കിയിരുന്നു.

ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമ റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കുന്ന ചിത്രമാകും ഇതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇതിനിടയില്‍ ഇപ്പോഴിതാ സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ട് എത്തുകയാണ്.ലിജോ നായകനായി പുതിയ സിനിമ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്.

കുഞ്ചാക്കോ ബോബന്‍ ആയിരിക്കും ഇത്തവണ ലിജോയുടെ നായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഞ്ജു വാര്യരാകും നായികയാവുകയെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്‍ 2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

Abin Sunny

Share
Published by
Abin Sunny

Recent Posts

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

23 mins ago

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

4 hours ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

10 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

11 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

22 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

22 hours ago