Film News

“ഒറ്റപ്പേര് ദളപതി” : കമൽഹാസന്റെ വിക്രം സിനിമയുടെ മൊത്തം കളക്ഷനെ 5 ദിവസം കൊണ്ട് മറികടന്ന് വിജയിയുടെ “ലിയോ”

ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രമാണ് ലിയോ. ബോക്സ്‌ ഓഫീസിൽ കുതിപ്പ് നടത്തുകയാണ് ചിത്രം.

- Advertisement -

4 ദിവസം കൊണ്ട് 400 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു ലിയോ. ഇപ്പോഴിതാ ബോക്സ്‌ ഓഫീസിൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് ലിയോ.

കേരള ബോക്സ്‌ ഓഫീസിൽ നിന്ന് മാത്രം 40 കോടിയോളം നേടിയെന്നാണ് ബോക്സ്‌ ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.

മറ്റൊരു ലോകേഷ് സിനിമയായ വിക്രത്തിന്റെ കേരള കളക്ഷനെ മറികടന്നിരിക്കുകയാണ് ലിയോ കളക്ഷൻ. വെറും 5 ദിവസം കൊണ്ട് ആണ് വിക്രത്തിന്റെ മുഴുവൻ കേരള കളക്ഷനെ ലിയോ മറികടന്നത്.

വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. മാസ്റ്റർ സിനിമക്ക് ശേഷം വിജയ് ലോകേഷ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം കൂടിയായിരുന്നു ലിയോ.

അതുകൊണ്ട് തന്നെ വൻ ഹൈപ്പുമായിട്ടായിരുന്നു ചിത്രം എത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്. എന്നിട്ടും ബോക്സ്‌ ഓഫീസിൽ തരംഗം തീർക്കുകയാണ് ലിയോ.

അതേസമയം ദളപതി 68 ന്റെ പൂജ കഴിഞ്ഞു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താര ആണ് അണിനിരക്കുന്നത്.

Abin Sunny

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago