Film News

ബോക്‌സ് ഓഫീസില്‍ തീപടര്‍ത്തി ലിയോ; ആദ്യ ദിനം ആഗോള തലത്തില്‍ നിന്നും നേടിയത് 140 കോടി, തമിഴ് സിനിമയില്‍ റെക്കോര്‍ഡിട്ട് ദളപതി

ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ മാജിക് തീര്‍ക്കുകയാണ് ദളപതി.

- Advertisement -

ആദ്യ ദിനത്തില്‍ മാത്രം ആഗോള തലത്തില്‍ 140 കോടിയോളം രൂപ ചിത്രം നേടി എന്നാണ് സിനിമ ട്രാക്കര്‍മാര്‍ കണക്ക് കൂട്ടുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ റെക്കോര്‍ഡാണിത്.

അതേസമയം വന്‍ ഹൈപ്പുമായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തിന്റെ കളക്ഷനെ ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ല.

ഷോകള്‍ പലതും ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയ് ലോകേഷ് ചിത്രമെന്ന നിലയിലും വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിയോ.

അതേസമയം നിരവധി പേരാണ് ചിത്രത്തില്‍ അതിഥികളായി എത്തുന്നത്. സിനിമ റിലീസ് ആകുന്നതിന് മുന്നേ ലിയോ എല്‍സിയു ചിത്രമാണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ചിത്രം എല്‍സിയു ആണെന്ന് അറിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

9 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

9 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

10 hours ago