Film News

മകളുടെ ഫോട്ടോ പങ്കുവെച്ച് ലേഖ എംജി ശ്രീകുമാര്‍; അമ്മയെയും മകളെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷം അറിയിച്ച് ആരാധകരും


ഈ അടുത്ത് തന്റെ മകളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു ലേഖ എംജി ശ്രീകുമാര്‍. ഇപ്പോഴിതാ അതിനുപിന്നാലെ മകള്‍ക്കൊപ്പം ഉള്ള ഒരു ഫോട്ടോ കൂടി പങ്കുവെച്ചിരിക്കുകയാണ് ലേഖ. ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ് ലേഖ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ മകളുടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മറ്റു ചിത്രങ്ങളും താരം പങ്കുവെച്ചു.

- Advertisement -


നിമിഷനേരം കൊണ്ടാണ് ഈ ഫോട്ടോ വൈറലായത്. ശില്‍പ എന്നാണ് മകളുടെ പേര്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. അമ്മയെയും മകളെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചു. അതേസമയം ഈ അടുത്ത് തന്റെ മകളെക്കുറിച്ച് ലേഖ എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം മകള്‍ അമേരിക്കയിലാണ് താമസം.

അതേസമയം മലയാളികളുടെ പ്രിയങ്കരനാണ് ഗായകന്‍ എംജി ശ്രീകുമാര്‍. നിരവധി സിനിമകള്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഷോകളിലും സജീവമാണ് എംജി.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

7 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

7 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

8 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

8 hours ago