Film News

ബിക്കിനിയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയതാരം! ചിത്രത്തിൽ കാണുന്ന നടിയെ മനസ്സിലായോ?

റായ് ലക്ഷ്മി യെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് താരം. ഒരു സമയം റായ് ലക്ഷ്മി മലയാളത്തിൽ സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

- Advertisement -

തികച്ചും പുതിയ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഏറ്റവും പുതിയതായി കറുപ്പ് ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ മറ്റു പല ബിക്കിനി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി അരങ്ങേറുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. ഇതിനു ശേഷം മലയാളത്തിലും താരം അഭിനയിച്ചു. റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിൽ താരം അരങ്ങേറിയത്. പിന്നീട് ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, അണ്ണൻതമ്പി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും നായികയായാണ് താരം കൂടുതലും അഭിനയിച്ചത് എന്നതും ശ്രദ്ധേയം.

ഇതിനിടെ ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു. ന്യൂമറോളജി പ്രകാരം പേരിൽ മാറ്റം വരുത്തുകയും ചെയ്തു. റായ് ലക്ഷ്മി എന്ന മാറ്റമാണ് വരുത്തിയത്. ബോളിവുഡ് ചിത്രമായ ജൂലി രണ്ടിന് വേണ്ടി വൻ മേക്ക്ഓവർ താരം നടത്തിയിരുന്നു. ഈ ശരീരം ഇങ്ങനെ ആവാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ തന്നെ തനിക്ക് ഓർക്കാൻ പറ്റുന്നില്ല. ഇങ്ങനെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അതിൽ സന്തോഷമുണ്ട്. താരം പറയുന്നു.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

11 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

11 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

18 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

23 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago