Film News

ഒരു ഹവായ് ചെരിപ്പൊക്കെയിട്ടാണ് വന്നത്, ബാക്കിയെല്ലാവരും മേക്കപ്പിലായിരുന്നു; അനുശ്രീയെ കുറിച്ച് ലാല്‍ ജോസ്

മലയാള സിനിമയ്ക്ക് ഒരുപാട് നടിമാരെ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ് . നടി അനുശ്രീയെയും സിനിമയിലേക്ക് പ്രവേശിപ്പിച്ചത് അദ്ദേഹം തന്നെ. ഇപ്പോള്‍ വിശേഷം പങ്കുവയ്ക്കുന്നതിനിടെ അനുശ്രീയെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

- Advertisement -


അനുശ്രീ നല്ല ധൈര്യമുള്ള കുട്ടിയാണ് . അത് മണ്ടന്‍ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാനുമായി ഇന്ററാക്റ്റ് ചെയ്തായിരുന്നു ആ റിയാലിറ്റി ഷോയിലെ ആദ്യ ഭാഗം. അന്ന് ഒരു ഹവായ് ചെരുപ്പൊക്കെ ഇട്ട് വീട്ടില്‍ നില്‍ക്കുന്നതുപോലെയായിരുന്നു അവള്‍ വന്നത്. ഞാന്‍ നിന്നെ സെലക്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് അനുശ്രീയോട് ചോദിച്ചപ്പോള്‍ അനുശ്രീ തന്ന മറുപടി ഇങ്ങനെ. സാര്‍ അല്ലെങ്കില്‍ വേറൊരു സാര്‍ , ഞാന്‍ എന്തായാലും സിനിമയില്‍ വരും എന്ന്.


അനുശ്രീ ഒരുപാട് കാര്യങ്ങള്‍ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആദ്യ സിനിമയുടെ ഷൂട്ടിന് ദുബായിലേക്ക് പോയപ്പോള്‍ അവളുടെ അമ്മ നോക്കാന്‍ ആളില്ലാത്തതിനാല്‍ പശുവിനെ കൊടുത്തിരുന്നു ലാല്‍ ജോസ് പറഞ്ഞു, വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് വിജയിക്കുന്നത് എന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

ലാല്‍ ജോസിന്റെ പുതിയ സിനിമയായ സോളമന്റെ തേനീച്ചകള്‍ക്ക് ആശംസ അറിയിച്ച് അനുശ്രീയും എത്തിയിരുന്നു. എന്റെ ഹൃദയത്തില്‍ വലിയൊരു പൊസിഷന്‍ കൊടുത്തിട്ടുള്ളയാളാണ് അദ്ദേഹം. ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ പങ്കുള്ളയാള്‍. എന്റെ ദൈവത്തിനൊപ്പമായാണ് ഞാന്‍ അദ്ദേഹത്തെ വെച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എന്ത് കാര്യവും ഞാന്‍ ചെയ്യും. അതെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അനുശ്രീ പറഞ്ഞിരുന്നു. ഞങ്ങളൊക്കെ ഇവിടത്തന്നെയുണ്ടെന്നും ഇനിയും ഒരുപാടുപേരെ കൊണ്ടുവരണ്ടെന്നും തമാശയായി അനുശ്രീ പറഞ്ഞിരുന്നു.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

15 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago