Social Media

മുയലിന് പുല്ല് കൊടുത്ത് കുഞ്ഞ് ഇസഹാക്ക്; ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് നടനേതെന്ന് ചോദിച്ചാന്‍ ഒറ്റ ഉത്തരമെ ഉള്ളു കുഞ്ചാക്കോബോബന്‍. ഒരു കാലത്ത് കേളേജ് കുമാരന്റെ വേഷങ്ങള്‍ കൈയ്യടക്കയി ബോബന്‍ അന്നത്തെ പെണ്‍കുട്ടികളുടെ ഹീറോ കൂടിയായിരുന്നു. ഫോട്ടോകള്‍ സൂക്ഷിച്ചും ചിത്രം കണ്ടും കുഞ്ചാക്കോബോബനെ പ്രണയിച്ചിരുന്ന നിരവധി പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ചാക്കോച്ചനോടുള്ള പ്രണയം പേപ്പറുകളില്‍ കുറിച്ച് ബുക്കിനുള്ളില്‍ സൂക്ഷിച്ച് വെച്ച കഥകളും പിന്നീട് പുറത്തുവന്നിരുന്നു. ഞ്ചാക്കോബോബനോടുള്ള ആരാധന അതേ പടി പലരും ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ചായിരുന്നു നടന്റെ വരവ്.

കുറച്ചുക്കാലം സിനിമ വിട്ട് നിന്ന ചാക്കോച്ചന്‍ പിന്നീട് ശക്തമായ വേഷങ്ങള്‍ ചെയ്തായിരുന്നു തിരിച്ച് വരവ് നടത്തിയത്. ഇപ്പോള്‍ പഴയത് പോലെ സിനിമാ ലോകത്ത് തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ചാക്കോച്ചന്‍. തന്റെ തിരിച്ച് വരവും മാസ് ഡയലോഗും ആക്ഷന്‍ രംഗങ്ങളും അടങ്ങുന്ന ചിത്രങ്ങളോടെ തന്നെയായിരുന്നു. ഇനിയും നടന്റേതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ലോക്ഡൗ സമയം കുടുംബത്തോടൊപ്പം ആയിരുന്ന നടന്‍ മകന്‍ ഇസഹാക്കിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഇസകുട്ടന്റെ ജനനം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

- Advertisement -

കുഞ്ചാക്കോബോബന്റെ ജീവിതത്തിലെ ഒരു നിധിതന്നെയായിരുന്നു ഇസഹാക്ക്. മകന്റെ കുഞ്ഞു ചടങ്ങ് പോലും വലിയ ആഘോഷത്തോടെയാണ് കഴിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. താരനിബിഡമായി കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. സിനിമാമേഘലയില്‍ നിന്നുള്ള താരങ്ങളും ചടങ്ങിന്റെ ഭാഗമായിരുന്നു.

കുഞ്ഞിന്റെ ഓരോ വളര്‍ച്ചയിലെ ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വ്യത്യസ്ത ക്യാപ്ഷനോടെ പങ്കുവെയ്ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ സ്വീകരിക്കാര്‍. ഇപ്പോള്‍ മുയലിനൊപ്പം കളിക്കുന്ന ഇസഹാക്കിന്റെ ചിത്രമാണ് ചാക്കോച്ചന്‍ ഷേയര്‍ ചെയ്തത്. മുയലിന് ഇസഹാക്ക് പുല്ല് കൊടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. ചിത്രത്തിന് ധാരാളം കമന്റും വന്നിട്ടുണ്ട്.
Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

13 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago