Social Media

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വെള്ളേപ്പം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി , വീഡിയോ കാണാം


അക്ഷയ് രാധാകൃഷ്ണന്‍ നൂറിന്‍ ഷെരിഫ് പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം വെള്ളേപ്പം ആദ്യ ഗാനം പുറത്തുവിട്ടു. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയുന്ന ചിത്രത്തിലെ ആദ്യ ഗാനങ്ങള്‍ ആലപിച്ചത് വിനീത് ശ്രീനിവാസന്‍ എമ എഡ്വിന്‍ ചേര്‍ന്നാണ്. ഗാനത്തിന്റെ സംഗീതം എറിക് ജോണ്‍സണ്‍. ആദ്യഗാനത്തില്‍ അക്ഷയ് രാധാകൃഷ്ണന്‍ നൂറിന്‍ ഷെരിഫും ആണ് ഉള്ളത്.

- Advertisement -

ഷൈന്‍ ടോം ചാക്കോ, റോമ,ശ്രീജിത് രവി,കൈലാഷ്,വൈശാഖ് രാജന്‍,ഫായിമം,സാജിദ് യഹിയ തുടങ്ങിയവരെല്ലാം അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയിരുന്നു.ബറോക് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസ്,ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടി റോമ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ് വെള്ളേപ്പം. തൃശ്ശൂരില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും. വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പ്രണയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍, എമ എഡ്വിന്‍ ആണ് ഇപ്പോള്‍ പുറത്തുവന്ന പാട്ട് ആലപിച്ചത്. ഇവരെ കൂടാതെ ചിത്രത്തിലെ മറ്റു പാട്ടുകള്‍ വിജയ് യേശുദാസ്, ജോബ് കുര്യന്‍, ഹരിശങ്കര്‍,ഫ്രാങ്കോ,ഹരിത ഹരീഷ്, തുടങ്ങിയവര്‍ പാടുന്നതായും സിനിമാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Anusha

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

3 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

8 hours ago