ഒരുകാലത്ത് കോളേജ് കുമാരികളുടെ പ്രിയപ്പെട്ട നടനായിരുന്നു കുഞ്ചാക്കോബോബന്. തുടക്കകാലത്ത് പ്രണയ ചിത്രങ്ങളിലായിരുന്നു ചാക്കോച്ചന് അഭിനയിച്ചിരുന്നത്. അതോടെ പിന്നീട് ലഭിച്ചതെല്ലാം അത്തരം കഥാപാത്രങ്ങള്‍ തന്നെയാണ്. ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന ചാക്കോച്ചന് പിന്നീട് വേറിട്ട കഥാപാത്രങ്ങള്‍ പരീക്ഷിക്കാനും തുടങ്ങി. ഒടുവില്‍ വില്ലന്‍ വേഷത്തില്‍ വരെ എത്തി ഈ താരം. ഇന്ന് തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് ഈ നാടന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ കൈനിറയെ സിനിമകളാണ് കുഞ്ചാക്കോ ബോബന് ഇന്ന്.
തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ചാക്കോച്ചന്. തന്റെ പ്രിയപ്പെട്ടവരെ കുറച്ചു പറഞ്ഞുകൊണ്ട് കുഞ്ചാക്കോബോബന് എത്താറുണ്ട്. ഇപ്പോള്‍ അപ്രതീക്ഷിതമായി ഭാവനയെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചില ചിത്രങ്ങളാണ് ചാക്കോച്ചന് പങ്കുവെച്ചത്. ഫോട്ടോയില്‍ ചാക്കോച്ചന്റെ മകന് ഇസഹാക്കിനെ ഭാവന എടുത്തു ചുംബിക്കുന്നതും കാണാം.
‘ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ സുഹൃത്തിനെ കാണാന്‍ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം. സ്നേഹവും പ്രാര്‍ഥനയും പ്രിയപ്പെട്ടവളേ’ എന്നാണ് കുഞ്ചാക്കോ കുറിച്ചത്.
അതേസമയം 5 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് ഭാവന. നടിയുടെ തിരിച്ചുവരവിന് വലിയ സപ്പോര്‍ട്ടാണ് സഹപ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത് .
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…