Film News

ഒടുവില്‍ സുമിത്രക്ക് രക്ഷകനായി സിദ്ധാര്‍ത്ഥ് ; തന്റെ ആദ്യഭാര്യയെ രക്ഷിക്കാന്‍ സിന്ധുവിന് കഴിയുമോ ? കാത്തിരുന്ന് കാണാം

ഓരോ ദിവസം കഴിയുംന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബ വിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും ,പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.

- Advertisement -

സിദ്ധു മറ്റൊരു വിവാഹം കഴിച്ചപ്പോഴും തന്റെ ഭാഗത്ത് തെറ്റുകള്‍ മനസ്സിലാക്കി വൈകാതെ സുമിത്രയുടെ അടുത്തേക്ക് തന്നെ വരുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്ങു പറഞ്ഞിരുന്നു , ഇപ്പോള്‍ സീരിയല്‍ കണ്ടിട്ട് ഏകദേശം ആ റൂട്ടിലേക്ക് എത്തി എന്ന് തന്നെ പറയാം, വേദിക തനിക്ക് ചേര്‍ന്ന ഒരു പെണ്ണ് ആയിരുന്നില്ലെന്ന് സിദ്ധുവിന് മനസ്സിലായി തുടങ്ങി.


ഇപ്പോഴിതാ കുടുംബ വിളക്കിന്റെ പ്രമോ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. പുതുവര്‍ഷം ആഘോഷിക്കാന്‍ വേണ്ടി വാഗമണ്ണിലേക്ക് പോയിരിക്കുകയാണ് ശ്രീനിലയത്തിലെ എല്ലാവരും. എന്നാല്‍ ഇതിനിടെയാണ് അപ്രതീക്ഷിതമായ സുമിത്രയെ കാണാതാവുന്നത്. എല്ലാവരും സുമിത്രയെ തിരഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ സിദ്ധു തന്നെയാണ് സുമിത്രയെ കണ്ടുപിടിക്കുന്നത്. കാലു തെറ്റി ഒരു കൊക്കയിലേക്ക് വീഴാന്‍ ശ്രമിക്കുന്നതിനിടെ സുമിത്രയെ സിദ്ധു രക്ഷിക്കുന്നതും ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ കാണാം.


ഇത് കണ്ടതോടെ ആരാധകര്‍ ഒന്നടങ്കം ഞെട്ടി, സുമിത്ര രക്ഷപ്പെടുമോ എന്നൊരു സംശയവും പ്രേക്ഷകരിലുണ്ട്. അതേസമയം 500 എപ്പിസോഡ് പിന്നിട്ടതിന്റെ സന്തോഷവും താരങ്ങള്‍ പങ്കുവെച്ചു. സീരിയല്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയും ലഭിച്ചു.

Anusha

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

10 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

11 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

12 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

14 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

14 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

15 hours ago