Social Media

ഒന്നിക്കാന്‍ തീരുമാനിച്ച് താരങ്ങള്‍, സന്തോഷത്തില്‍ പ്രേക്ഷകരും

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് കുടുംബവിളക്ക് .ടിആര്‍പി റേറ്റിംഗില്‍ മുന്നിട്ട് നിന്ന സീരിയല്‍ ഇടക്ക് ഒന്ന് പിന്നോട്ട് പോയിരുന്നു. ഇപ്പോള്‍ അത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. കൂട്ടുകുടുംബവും അവിടെ നടക്കുന്ന പ്രശ്‌നവും പിന്നാലെ കഥാപാത്രങ്ങളിലെ മാറ്റം ഇതെല്ലാം കുടുംബവിളക്കില്‍ ഉണ്ട്. സുമിത്ര എന്ന വീട്ടമ്മയും, അവരുടെ ജീവിത രീതിയെല്ലാം സീരിയല്‍ പറയുന്നുണ്ട്.

- Advertisement -

ഇപ്പോള്‍ ഓരോ ദിവസവും കുടുംബവിളക്കില്‍ ആഘോഷം തന്നെയാണ്. വേദിക സിദ്ധുവിന്റെ വിവാഹം, അനന്യയുടെയും അനിരുദ്ധിന്റെയും വിവാഹ വാര്‍ഷികം അങ്ങനെ ഒന്നിനു പുറകെ ഒന്നൊന്നായി ആഘോഷം തന്നെ. ഇനി അടുത്ത ആഘോഷം സുമിത്ര-സിദ്ധാര്‍ഥ് ദമ്പതിമാരുടെ രണ്ടാമത്തെ മകനായ പ്രതീഷിന്റെ വിവാഹം ആണെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.

നേരത്തെ പ്രണയിതാക്കളായിരുന്ന പ്രതീഷും സഞ്ജനയും വേര്‍പിരിഞ്ഞതാണ്. സഞ്ജന മറ്റൊരു വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവായ മനീഷ് ദുബായില്‍ ഒരു ആക്‌സിഡന്റില്‍ കൊല്ലപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞ സഞ്ജനയെ പോലെ പ്രതീഷും സങ്കടത്തിലായിരുന്നു.

ഇപ്പോള്‍ പ്രതീഷും സഞ്ജനയും വീണ്ടും പഴയ പ്രണയത്തിലേക്ക് എത്താനുളള സാഹചര്യമാണ് പുതിയ എപ്പിസോഡുകളില്‍ കാണിക്കുന്നത്. വൈകാതെ തന്നെ കുടുംബവിളക്കില്‍ ഒരു വിവാഹം ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം വിവാഹം വേദിക മുടക്കുമോ എന്നറിയാനും കാത്തിരിക്കുകയാണ് ചിലര്‍.

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

6 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

7 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago