Film News

അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു !! കെപിഎസി ലളിത

മലയാള സിനിമയിലെ ഏറ്റവും കഴിവുറ്റ അഭിനേത്രികളിൽ ഒരാളാണ് കെപിഎസി ലളിത, ഇന്ന് നമ്മൾ കാണുന്ന അല്ലെങ്കിൽ ലോകം മുഴുവൻ വാഴ്ത്തുന്ന മലയാള സിനിമ മേഖലയിലെ ഏറ്റവും കഴിവുറ്റ സംവിധായകൻ ഭരതൻ, ഇവർ രണ്ടും പേരും നമുക്ക് എന്നും പ്രിയ്യപ്പെട്ടവർ തന്നെയാണ്, ഭരതൻ മലയാള ഭാഷക്ക് സമ്മാനിച്ച സിനിമകൾ പകരം വെക്കാനില്ലാതെ കലാ സൃഷ്ട്ടികൾ ആണ്, അദ്ദേഹത്തിന്റെ സിനിമ പോലെത്തന്നെ സംഗീർണമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.

- Advertisement -

ഇപ്പോൾ താരം തന്റെ ചെറുപ്പകാലത്തെ ചില രസകരമായ ഓർമ്മകൾ ഓർത്ത് പറയുമാകയാണ് ഇന്ന് രസകരം എന്ന പറയാം പക്ഷെ അന്ന് ഒരുപാടു വിഷമങ്ങൾ ഉണ്ടാക്കിയ ഒന്നാണ് ഇത്… കായംകുളത്ത് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു ഓണക്കാലത്ത് അച്ഛന്‍ തന്ന 250 രൂപ കൊണ്ട് അമ്മ തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടു വന്നിരുന്നു. വീട്ടില്‍ കിണര്‍ ഇല്ലാത്തതിനാല്‍ അനിയനെ നോക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച്‌ അമ്മ കുളത്തില്‍ വെള്ളം എടുക്കാനായി പോയി.

അന്ന് ഓണ കാലമാണ് എല്ലാവരും ഓണം ഒരുക്കുന്നതിന്റെ തിരക്കിലും ഓണമായതിനാല്‍ പുലികളിയും മറ്റും വീടിന് മുന്നിലൂടെ പോയപ്പോള്‍ താനും അവര്‍ക്കൊപ്പം പോയി. എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഓണത്തിന് വേണ്ടി വാങ്ങിയ ആഹാരസാധങ്ങളും മറ്റും ഒരു പട്ടി കയറി കഴിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ല. അല്‍പം കഴിഞ്ഞ് അമ്മ കയറി വന്നപ്പോള്‍ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞു.

ഓണം ഒരുക്കാനുള്ള ആഹാരസാധങ്ങള്‍ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാൻ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു എന്നാണ് കെപിഎസി ലളിത പറയുന്നത്. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്ബോള്‍ ഇപ്പോഴും വിമ്മിഷ്ടം വരുമെന്നും കെപിഎസി ലളിത ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

Athul

Recent Posts

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

18 seconds ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

8 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

33 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

1 hour ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

1 hour ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

2 hours ago