നമ്മുടെ രാജ്യം മഹാ വ്യാധിയായ കൊറോണയെ ഇല്ലാതാക്കാനാണ് ശ്രേമിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ ഒറ്റകെട്ടായി നിന്നതിന്റെ ഫലമായിട്ടാണ് നമുക്ക് വലിയ പ്രേശ്നങ്ങൾ ഇല്ലാതിരുന്നത്. ലോകം കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. കൊറോണ വൈറസ് മൂലം ലോകത്ത് മരിച്ചവരുടെ കണക്കുകള്‍ അറുപത്തിയൊന്‍പതിനായിരം കഴിഞ്ഞു. ഇന്ത്യയില്‍ നാലായിരത്തോളം രോഗബാധിതരാണ് ഉള്ളത്. ഈ അവസ്ഥയില്‍ രാജ്യം സമ്ബൂര്‍ണ്ണ അടച്ചുപൂട്ടലിലാണ്.
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ താരങ്ങള്‍. ഞായറാഴ്ച രാത്രി ഒന്‍പതിന് വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിച്ചും ജനങ്ങള്‍ക്കൊപ്പം താരങ്ങളും കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ആനി, അല്ലു അര്ജ്ജുന് തുടങ്ങിയ താരങ്ങള്‍ എല്ലാവരും ഈ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…
കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…
ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…
നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…
മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…