Sports

സ്റ്റേഡിയത്തിനകത്ത് കെഎൽ രാഹുലിന്റെ പോസ്റ്റർ കൊണ്ടുവരാൻ അനുവദിച്ചില്ല, കാരണം അദ്ദേഹം കർണാടകക്കാരനായത് കൊണ്ട്, അനുഭവം പങ്കുവെച്ച് ട്വീറ്റ്

ചെപ്പോക്കിൽ നടന്ന ഇന്ത്യയുടെ അവസാന മത്സരത്തിൽ ഞാൻ കെ എൽ രാഹുലിന്റെ പോസ്റ്ററുമായി പോയ യുവാവിനുണ്ടായ അൻുഭവമാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ആവുന്നത്.കെ എൽ രാഹുലിന്റെ പോസ്റ്ററും പിടിച്ച് കൊണ്ട് ​ഗോകുൽ ട്വീറ്റ് ചെയ്തിരിക്കുന്ന കാര്യങ്ങൾ ഇതാണ്,
ചെപ്പോക്കിൽ നടന്ന ഇന്ത്യയുടെ അവസാന മത്സരത്തിൽ ഞാൻ കെ എൽ രാഹുലിന്റെ പോസ്റ്ററുമായി ഞാൻ സ്റ്റേഡിയത്തിലേക്ക് പോയത്. എന്നാൽ കുറച്ച് ഉദ്യോഗസ്ഥർ എന്നെ സ്റ്റേഡിയത്തിനകത്ത് പോസ്റ്റർ കൊണ്ടുവരാൻ അനുവദിച്ചില്ല, അവർ പറഞ്ഞു, KL കർണാടകക്കാരനാണെന്നും തമിഴ്നാടിന് കർണാടകയുമായി രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്നും ഞാൻ ഒരുപാട് അപേക്ഷിച്ചു, പക്ഷേ അനുവദിച്ചില്ല.എന്നാണ് അദ്ദേഹം പറയുന്നത്.

- Advertisement -

ഈ സാഹചര്യത്തിലാണ് മുമ്പ് മാധ്യമത്തോട് രാഹുൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുന്നത്.അത് ഇങ്ങനെയാണ്,അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് കുറച്ച് നാളായി നേരിടുന്ന വിമര്‍ശനങ്ങളെ പറ്റി രാഹുല്‍ മനസ് തുറന്നത്. ‘മോശം ഇന്നിങ്സുകളല്ലാതിരുന്നിട്ടും തനിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് ആലോചിക്കാറുണ്ടെന്നും രാഹുല്‍ പറയുന്നു… പരുക്കിനെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി രാഹുല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മേയ് മാസത്തില്‍ ഐപിഎല്‍ മല്‍സരത്തിനിടെയാണ് രാഹുലിന് പരുക്കേറ്റത്. പരുക്കിന്ശേഷം ഏഷ്യാ കപ്പിലാണ് രാഹുല്‍ ഇന്ത്യന്‍ ജഴ്സിയില്‍ തിരകെയെത്തുന്നത്. ഏഷ്യാകപ്പിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയുള്‍പ്പടെ 169 റണ്‍സ് നേടി രാഹുല്‍. ‘പരുക്കിന്റെ സമയം വലിയ വേദനയിലൂടെയാണ് കടന്നുപോയതെന്നും ടീമിലേക്ക് തിരികെ വരുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നും രാഹുല്‍ പറയുന്നു. ലോകകപ്പ് ടീമില്‍ ഇടമുണ്ടോ എന്നുപോലും ഉറപ്പില്ലാതിരുന്ന കാലത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും രാഹുല്‍ പറഞ്ഞു. പരുക്കിന്റെ പിടിയില്‍ നിന്ന് ലോകകപ്പിലെ ആദ്യ മല്‍സരത്തിലെ ഹീറോ പരിവേശത്തിലേക്കെത്തിയത് കഠിനാധ്വാനം കൊണ്ടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Anusha

Recent Posts

യൂസഫലിയെ സന്ദർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, സന്ദർശനത്തിന് പിന്നിലെ ഉദ്ദേശം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് എം എ യൂസഫലി. ഇദ്ദേഹം പ്രമുഖ വ്യവസായി ആണ്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും…

31 mins ago

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

7 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

8 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

11 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

22 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

23 hours ago