Social Media

കാണാൻ ഭംഗിയില്ല കുഞ്ഞിനെ ഉപേക്ഷിച്ചു മാതാപിതാക്കൾ , പിന്നെ അവിടെ നടന്നത്

അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ച ക്രിസ്റ്റീന ഗ.ർഭം ധരിച്ചപ്പോൾ എങ്ങനെ ആ കുഞ്ഞിനെ യാതൊരു അല്ലലും അറിയാതെ വളർത്താം എന്നു മാത്രമാണ് ചിന്തിച്ചത് അതിനായി അവർ കണ്ടെത്തിയ വഴി കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ കണ്ടെത്തുക എന്നതായിരുന്നു. എല്ലാവരെയും പോലെ തൻറെ കുഞ്ഞ് ഈ ലോകത്തേക്ക് വരുമ്പോൾ എല്ലാം സുഖങ്ങളും അറിഞ്ഞ് വളരണമെന്ന് ക്രിസ്ത്യാനയുടെ ആഗ്രഹം സഫലീകരിക്കാൻ സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന ഒരു ഒരു ദമ്പതിമാർ വന്നു . ഒരു കുഞ്ഞിനു വേണ്ടി കുറെയേറെ ചികിത്സകൾ നടത്തി ഫലങ്ങൾ ഇല്ലാതെ മാനസികമായി ത.കർന്ന അവർക്ക് ക്രിസ്ത്യാനയുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മറ്റൊരു കാരണങ്ങളും ഉണ്ടായിരുന്നില്ല.

- Advertisement -

കുഞ്ഞിനെ കണ്ടാൽ കുഞ്ഞിനെ അടുത്ത് ഉണ്ടാകണമെന്ന് തോന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്രിസ്റ്റീന ജനിച്ച ഉടൻതന്നെ കുഞ്ഞിനെ എടുത്തു മാറ്റണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ദത്തെടുക്കാൻ ആയി വന്ന ദമ്പതികൾക്ക് സ്കാനിംഗിൽ തന്നെ ആരോഗ്യവാനായ ആൺകുഞ്ഞിനെ ഇഷ്ടമായി അവർ ആ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. കാത്തിരുന്നു കുഞ്ഞു ലോകത്തേയ്ക്ക് വന്ന ദിവസം ആ ദമ്പതികൾ കുഞ്ഞിനെ കണ്ടു ഞെട്ടി കുഞ്ഞിനെ അസാമാന്യമായ മാറ്റം. കുഞ്ഞിൻറെ ശാരീരിക വൈകല്യങ്ങൾ മനസ്സിലാക്കിയ ആ മാതാപിതാക്കൾ ചോ.രക്കുഞ്ഞിനെ ഒരു ദയ ദാക്ഷിണ്യവുമില്ലാതെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബോധം വന്ന ക്രിസ്റ്റീന ആകെ തളർന്നു തൻറെ ചോ.രയ്ക്ക് എന്നും നല്ലത് നടക്കാൻ വേണ്ടി മാത്രം മറ്റൊരു മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ച അവൾ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു പോയി.

ഒറ്റയ്ക്ക് താമസിക്കുന്ന അവൾക്ക് ഒരു സാഹചര്യത്തിലും ആ കുഞ്ഞിനെ നല്ല ജീവിത സാഹചര്യത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു അതിനാൽ അവൾ വീണ്ടും കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കൾ അന്വേഷിച്ചു എന്നാൽ വൈകല്യമുള്ള കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറാവില്ല എന്ന് അവൾ മനസ്സിലാക്കി. നൊന്തുപെറ്റ വേദനയിൽ അവൾ തീരുമാനിച്ചു എൻറെ കുഞ്ഞിനെ ഞാൻ വളർത്തും ഭംഗിയില്ല എന്നുപറഞ്ഞ് തൻറെ മകളെ ഉപേക്ഷിച്ച മാതാപിതാക്കളോടുള്ള വാശിയിൽ അവൾ മുന്നോട്ട് ജീവിച്ചു. മകളുമായുള്ള ഫോട്ടോ അവൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു അതിനുശേഷം അവരുടെ ജീവിതത്തിൽ ഉള്ള മാറ്റങ്ങൾക്ക് തുടക്കം ആയിരുന്നു ആ അമ്മയെ സഹായിക്കാൻ ഒരുപാട് പേർ തയാറായി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുള്ള തുക സംഭാവനയായി അമ്മയ്ക്ക് ലഭിച്ചു ഇന്ന് അമ്മയും കുഞ്ഞും സന്തോഷത്തോടെ ജീവിക്കുന്നു ഇന്നവൾ മറ്റെല്ലാ കുട്ടികളെയും പോലെ കളിച്ചു ചിരിച്ചു പഠിച് മുന്നേറുന്നു ഇന്ന് അവൾക്ക് നാല് വയസ്സായി.

Anusree

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

10 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

11 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

11 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

11 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

11 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

12 hours ago