Social Media

ആ പതിനാലുകാരനെ അനുകൂലിക്കുന്നവരോട് ഈ വനിതാ ഡോക്ടർക്ക് ചോദിക്കാനുള്ളത് ഇതാണ്, വീട്ടിൽ ആൺകുട്ടികൾ ഉള്ള എല്ലാവരും വായിച്ചിരിക്കണം

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന അവസ്ഥയെക്കുറിച്ച് അവർ തന്നെ സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. മഴയത്ത് സ്കൂളിൽ പോകാൻ നിൽക്കുന്ന ഒരു 14 വയസ്സുകാരന് ലിഫ്റ്റ് കൊടുക്കുകയായിരുന്നു ആ പെൺകുട്ടി ചെയ്തത്. എന്നാൽ ആ ആൺകുട്ടി യുവതിയുടെ ചോദിച്ചത് ഏതൊരു പെൺകുട്ടിയെയും മരവിപ്പിക്കുന്ന ചോദ്യമാണ്. ഒരു വ്യക്തി നിങ്ങളുടെ ശരീരത്തിൽ പിടിക്കുവാൻ അനുവാദം ചോദിക്കുന്നത് എങ്ങനെയിരിക്കും? എന്നാൽ സങ്കടകരമായ വസ്തുത ഇതല്ല, കുറെ ആളുകൾ ആ 14 വയസ്സുകാരനെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തെത്തുന്നുണ്ട്.

- Advertisement -

നിങ്ങളുടെ വീട്ടിൽ പെൺകുട്ടികൾ ഇല്ലേ? നിങ്ങളുടെ വീട്ടിൽ ഉള്ള ഒരു പെൺകുട്ടിയോട് ആണ് ഒരാൾ ഇത്തരത്തിൽ ചോദ്യം ചോദിച്ചത് എങ്കിലോ? അപ്പോഴും നിങ്ങൾ ആ 14 വയസ്സുകാരനെ ന്യായീകരിക്കുമോ? സ്വയം ഒന്ന് ചിന്തിച്ചു നോക്കിയതിനു ശേഷം മാത്രം അവനെ ന്യായീകരിക്കാൻ ഒരുങ്ങുക. കുറഞ്ഞപക്ഷം അനുവാദം എങ്കിലും ചോദിച്ചാലോ എന്ന് പറയുന്നത് ഒരു തരത്തിലും ഒരു ന്യായീകരണമല്ല.

ഇപ്പോൾ ഇതിനെതിരെ തുറന്നിരിക്കുകയാണ് ഒരു യുവ ഡോക്ടർ. ഡോക്ടർ അനുജ ജോസഫ് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് കുറിച്ചിരിക്കുന്നത്. ധാരാളം ആളുകളാണ് ഇതിനടിയിൽ വിഷയത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചു കൊണ്ടും രംഗത്തെത്തുന്നത്. എന്നാൽ 14 വയസ്സുകാരൻ ചെയ്തത് പൂർണ്ണമായും തെറ്റാണ് എന്നും അതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല എന്നുമാണ് ഡോക്ടർ അഭിപ്രായപ്പെടുന്നത്.

നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. നിരവധി ആളുകളാണ് ഇതിനോടകം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുള്ളത്. ഡോക്ടർ പറഞ്ഞിരിക്കുന്നത് ആണ് ശരിയായ വസ്തുത എന്നാണ് അധിക ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ അതിനെ എതിർക്കുന്നവരും ധാരാളമുണ്ട്. എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്? പോസ്റ്റ് വായിച്ചതിനുശേഷം പ്രതികരിക്കുക.

Athul

Recent Posts

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

20 mins ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

32 mins ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

2 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

2 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

2 hours ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

3 hours ago