Social Media

രാമേശ്വരം നിന്നെയും നിന്റെ മനോഹരമായ സൂര്യാസ്തമയങ്ങളും മിസ് ചെയ്യും; ഓര്‍മ്മകള്‍ പങ്കുവെച്ച് നടി കീര്‍ത്തി സുരേഷ്

ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് മേനകയുടെയും സുരേഷിന്റെയും മകളായ കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷം പിന്നീട് തെലുങ്കിലും തമിഴിലുമാണ് താരം കുടൂതല്‍ വേഷങ്ങള്‍ ചെയ്തത്.

- Advertisement -

ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി വളരെ പെട്ടന്ന് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തിയുടെ പുത്തന്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.


‘രാമേശ്വരം, നിന്നെയും, നിന്റെ മനോഹരമായ സൂര്യാസ്തമയങ്ങളും മിസ് ചെയ്യും’ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷന്നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറല്‍ ആയത്. മാഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ തലത്തില്‍ വളര്‍ന്ന കീര്‍ത്തി ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ്.


സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. ഈ അടുത്തായി കീര്‍ത്തിയുടെ വിവാഹം ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും പ്രണയ വിവാഹം ആണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഫേക്ക് ന്യൂസ് ആണെന്ന് പറഞ്ഞ് നടിയുടെ അച്ഛന്‍ തന്നെ രംഗത്ത് വന്നിരുന്നു.

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

5 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

6 hours ago