Film News

വിവാഹം ഇങ്ങ് എത്തി, ആളെ ഞാന്‍ തന്നെ കണ്ടെത്തി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

ആരാധകര്‍ ഏറെയുള്ള അവതാരകനാണ് കാര്‍ത്തിക് സൂര്യ. മഴവില്‍ മനോരമയില്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ അവതാരകനായി എത്തിയതോടെയാണ് കാര്‍ത്തികിന് ആരാധകര്‍ ഏറെ ആയത്. മികച്ച വേ്‌ളാഗര്‍ കൂടിയാണ് കാര്‍ത്തിക്ക്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കു വെച്ചാണ് താരം എത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് തന്റെ വിവാഹക്കാരും കാര്‍ത്തിക് പറഞ്ഞത്.

- Advertisement -

നൂറാം വ്ളോഗില്‍ എന്തെങ്കിലും സ്‌പെഷ്യല്‍ ആയി ഉള്‍ക്കൊള്ളിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹവാര്‍ത്ത പറയാം എന്ന് കരുതിയത്. പുതിയ വീട് വച്ചിട്ട് മതി വിവാഹം എന്നായിരുന്നു എന്നാല്‍ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ, അപ്പോള്‍ അതങ്ങു നടക്കും. അങ്ങനെ ഇതും നടത്താം എന്ന് വിചാരിച്ചു എന്നാണ് കാര്‍ത്തിക് പുത്തന്‍ വ്ളോഗിലൂടെ പറയുന്നത്.

അച്ഛനും അമ്മയും കസിന്‍സും ചേര്‍ന്ന് പെണ്ണ് ചോദിക്കാന്‍ പോകുന്നു. പെണ്‍കുട്ടിയെ ഞാന്‍ തന്നെയാണ് കണ്ടുപിടിച്ചത്. ഇതിനുപിന്നില്‍ കുറച്ച് കഥയൊക്കെയുണ്ടെന്നും അത് താന്‍ പിന്നെ പറയാം എന്നും കാര്‍ത്തിക് പറഞ്ഞു.


നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷകരമായി മുന്‍പോട്ട് പോകണം എന്നാണ് ഭാവി മരുമളോട് പറയാന്‍ ഉള്ളതെന്നും അച്ഛനും അമ്മയും പറഞ്ഞു.  വിവാഹം സിംമ്പിള്‍ ആയിരിക്കും എന്നും താരവും അച്ഛനും അമ്മയും പറഞ്ഞത്.

 

Anusha

Recent Posts

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

38 seconds ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

15 mins ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

39 mins ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

1 hour ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

2 hours ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

2 hours ago