National

വീട്ടില്‍ കറന്റ് ലഭിക്കുന്നത് നാല് മണിക്കൂര്‍ മാത്രം; പരാതി നല്‍കിയിട്ടും നടപടിയില്ല; ഒടുവില്‍ പരിഹാരം കണ്ടെത്തി കര്‍ണാടക സ്വദേശി

നിരന്തരമായ പവര്‍കട്ടിന് പരിഹാരം കണ്ടെത്തി കര്‍ണാടക സ്വദേശി. വീട്ടില്‍ കറന്റില്ലാത്ത സമയത്ത് വൈദ്യുതി ഓഫിസില്‍ പോയാണ് എം ഹനുമാന്തപ്പ വീട്ടുസാധനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. കര്‍ണാടകയിലെ ശിവമോഗ്ഗ ജില്ലയിലാണ് സംഭവം.

- Advertisement -

മിക്‌സിയും മൊബൈല്‍ ഫോണുമായാണ് ഹനുമാന്തപ്പ വൈദ്യുതി ഓഫിസില്‍ എത്തുന്നത്. നാല് മണിക്കൂറോളം മാത്രമാണ് ഇവര്‍ക്ക് വീട്ടില്‍ കറന്റ് ലഭിക്കുക. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വീട്ടില്‍ വന്ന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരോട് ഹനുമാന്തപ്പ പരാതി പറഞ്ഞു. വൈദ്യതി വിതരണ ഓഫിസില്‍ പോയി ആവശ്യങ്ങള്‍ പറയൂ എന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തുടര്‍ന്നാണ് ഹനുമാന്തപ്പ വൈദ്യുതി ഓഫിസില്‍ പോയി കറന്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.

മഴ കാരണമാണ് വൈദ്യുതി തടസ്സം നേരിടുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഒരു മാസത്തിനുള്ളില്‍ ശരിയായ വൈദ്യുതി ഇവര്‍ക്ക് ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Rathi VK

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

54 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

3 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago