Film News

താൻ ഗർഭിണിയായിരുന്നപ്പോൾ അമ്മായിഅമ്മയെ കൊണ്ട് തന്നെ തല്ലിക്കാൻ നോക്കി. അവിഹിത ബന്ധങ്ങൾക്ക് അവർ അവന് പിന്തുണ നൽകി. മുൻ ഭർത്താവിനെ കുറിച്ച് ഞെട്ടിക്കുന്ന ആരോപണങ്ങളുമായി കരീഷ്മ.

ഹിന്ദി ചലച്ചിത്രലോകത്ത് കപൂർ കുടുംബത്തോളം സ്വാധീനമുള്ള മറ്റൊരു കുടുംബം ഉണ്ടാകില്ല. ഈ കുടുംബത്തിലെ പുതു തലമുറ അംഗങ്ങളാണ് സഹോദരിമാരായ കരിഷ്മയും കരീനയും. അഭിനേതാക്കളായിരുന്ന റൺധീർ കപൂറിൻ്റെയും ബബിതയുടെയും മക്കളാണ് ഇരുവരും. രണ്ടുപേരും മികച്ച അഭിനേതാക്കളാണ് എന്നതിലും തർക്കമില്ല.

- Advertisement -

കരിഷ്മ കപൂറിൻറെ മുൻഭർത്താവ് ആയിരുന്നു സഞ്ജയ് കപൂർ. ഇയാളിൽ നിന്നും താരം വിവാഹമോചനം നേടിയിരുന്നു. ഭർത്താവിനെതിരെ കോടതിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് താരം ഉന്നയിച്ചത്. അമ്മായി അമ്മയെ കൊണ്ട് സഞ്ജയ് മർദിപ്പിക്കാൻ നോക്കി എന്നാണ് കരീഷ്മ പറഞ്ഞത്. ഗർഭിണിയായ സമയത്തായിരുന്നു ഈ സംഭവം. ഒരിക്കൽ സഞ്ജയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചു. എന്നാൽ താൻ ഗർഭിണി ആയിരുന്നതിനാൽ അത് തനിക്ക് പാകമായില്ല.

പക്ഷേ ഇത് അംഗീകരിക്കാൻ സഞ്ജയ് കൂട്ടാക്കിയില്ല. അമ്മയോട് തന്നെ തല്ലാൻ അയാൾ ആവശ്യപ്പെട്ടു. നിങ്ങൾ എന്താണ് ഇവളുടെ കരണത്ത് അടിക്കാത്തത് എന്നാണ് ചോദിച്ചത്. ഇത് കേട്ട് താൻ ഞെട്ടിപ്പോയി.

പണത്തിനു വേണ്ടി മാത്രമാണ് അയാൾ തന്നെ വിവാഹം കഴിച്ചത്. മറ്റു സ്ത്രീകളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇയാളുടെ അവിഹിത ബന്ധങ്ങൾക്ക് അമ്മായിഅമ്മയുടെ പിന്തുണയുണ്ടായിരുന്നു. കരീഷ്മ ആരോപിച്ചിരുന്നു.

Abin Sunny

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

31 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

51 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

3 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago