Film News

കാപ്പിചിനോ കുടിക്കുന്ന ഭാര്യയുടെ അനുഭവം പങ്കിട്ട് ഷാജു ശ്രീധര്‍, ആരാധകര്‍ പങ്കുവച്ച കമന്റ് കണ്ടാല്‍ പൊട്ടിച്ചിരിക്കും

ഷാജുവിന്റെ ഒപ്പം മൂത്ത മകള്‍ നന്ദനയും ഇളയ ആള്‍ നീലാഞ്ജനയും ടിക്ടോക് വീഡിയോകളില്‍ സജീവമാണ്.മക്കളും അച്ഛനെയും അമ്മയേയും അഭിനയത്തില്‍ കടത്തിവെട്ടും എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപെടുന്നത്.

- Advertisement -

ഇന്ന് ഒക്ടോബര്‍ 27 ഷാജുവിന്റെയും ചാന്ദിനിയുടെയും ജിവിതത്തില്‍ മറക്കാന്‍ ആകാത്ത ദിവസമാണ് 21 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇരുവരും ഒന്നായത്. ഇരുവരുടെയും വിശേഷങ്ങള്‍ വായിക്കാം. 1999ലായിരുന്നു താരം നടി കൂടിയായ ചാന്ദ്‌നിയെ വിവാഹം കഴിച്ചത്. സംഭവബഹുലമായ പ്രണയവിവാഹത്തിന്റെ കഥ താരം തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 27നാണ് ഇരുവരുടേയും 21ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും മക്കള്‍ക്കൊപ്പമുള്ള ടിക്ക് ടോക്ക് വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

മൂത്തമകള്‍ നന്ദനയും ഇളയമകള്‍ നീലാഞ്ജനയും സോഷ്യല്‍ മീഡിയയില്‍ ഷാജുവിനൊപ്പം തന്നെ വൈറലാണ്. ഇപ്പോഴിതാ കാപ്പുചിനോ കുടിക്കുന്ന അനുഭവം പങ്കുവച്ച് എത്തുകയാണ് താരം.

ഭാര്യയ്ക്ക് കാപ്പുചിനോ വാങ്ങി കൊടുത്തതിന്റെ അനുഭവം പങ്കിട്ടാണ് താരം എത്തുന്നത്. ഭാര്യയുടെ രസകരമായ എക്‌സ്പ്രഷനും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഫങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് നിറയുന്നത്.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

10 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

10 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

11 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

11 hours ago