Film News

ചേട്ടാ കടുവ മാന്തിയത് ആണോ? കൈയിലെ മുറിവിൻ്റെ ചിത്രം പങ്കുവെച്ച പൃഥ്വിരാജിനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ.

മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവതാരം ആയിരിക്കും ഒരു പക്ഷെ പൃഥ്വിരാജ്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് ഇദ്ദേഹം. ഒരു നടൻ എന്നതിലുപരി നല്ലൊരു സംവിധായകനും നിർമാതാവും എല്ലാം ആണ് താരം. ഈ കഴിഞ്ഞ ദിവസം താരം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പങ്കു വച്ചിരുന്നു. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഇത്.

- Advertisement -

ഒരു ആക്ഷൻ എൻറർട്ടൈനർ ചിത്രമാണ് കടുവ. ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിൽ താരത്തിന് കയ്യിൽ ചെറിയ ഒരു മുറിവ് സംഭവിച്ചിരുന്നു. ഈ ചിത്രം ആണ് താരം പങ്കു വച്ചത്. ഒരു ആക്ഷൻ സിനിമ എന്താണെന്ന് താൻ മറന്നുപോയിരിക്കുന്നു. ഈ മുറിവ് അത് ഓർമ്മിപ്പിക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇങ്ങനെ ഒരു ചിത്രം ചെയ്യാൻ പറ്റുന്നതിൽ വളരെ ആവേശഭരിതനാണ് . താരം കുറിച്ചിരുന്നു. ഈ പങ്കുവെച്ച് ചിത്രത്തെയാണ് എല്ലാവരും ട്രോളുന്നത്.

നിരവധി രസകരമായ കമൻറുകൾ ഉണ്ട്. മുറിവ് ഇങ്ങനെ ഉണ്ടായി ഒരാൾ മരിച്ചിട്ടുണ്ടത്രേ. ഈ മുറിവ് കണ്ട് ഒരുപാട് പേർ കരയുന്നുണ്ട്. കേരളം ഇന്ന് കത്തും. മറ്റുചിലർ കമൻറ് ചെയ്തു. കൈക്ക് മുറിവു പറ്റി എന്ന് മനസ്സിലായി. പക്ഷേ ക്യാപ്ഷൻ എന്താണെന്ന് മനസ്സിലായില്ല. മറ്റൊരു വിരുതൻ ഇങ്ങനെ പറഞ്ഞു. കടുവ മാന്തിയത് ആണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

ഒരു മാസ് ചിത്രമാണ് ഇത്. ചിത്രത്തിൻറെ തായി നിരവധി പോസ്റ്ററുകളും ടീസറും വന്നിരുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വിരാജ്. തീപ്പൊരി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. വിവേക് ഒബ്രോയ് ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്. നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട്.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

29 mins ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

45 mins ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

57 mins ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

1 hour ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

2 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

2 hours ago