Film News

മോശം സമയത്താണ് ഇവര്‍ വിവാഹം കഴിച്ചത്, ഇരുവര്‍ക്കും മൂന്നാം വിവാഹത്തിന് യോഗമുണ്ട്; സന്തോഷ് നായര്‍

അന്നും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ബാലതാരമായി സിനിമയിലെത്തി നടിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ദിലീപ് മലയാള സിനിമയില്‍ എത്തിയിട്ട് കാലങ്ങള്‍ ഏറെയായി, വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നിന്നത്. ഇതിനുശേഷം സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല താരം.

- Advertisement -


ഇപ്പോഴിതാ കലിയുഗ ജ്യോതിഷന്‍ എന്ന് സ്വയം വിളിക്കുന്ന ഡോക്ടര്‍ സന്തോഷ് നായര്‍ നടത്തിയ പ്രവചനങ്ങളാണ് ചര്‍ച്ചയാവുന്നത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് മോശം സമയത്താണ് ഇരുവര്‍ക്കും മൂന്നാം വിവാഹത്തിനും യോഗമുണ്ടെന്ന് , ദിലീപിന് കാരാഗ്രഹ വാസത്തിനും യോഗം കാണുന്നുണ്ടെന്ന് ഡോക്ടര്‍ സന്തോഷിന്റെ പ്രവചനം.


ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും മറ്റൊരാള്‍ക്ക് 7 ശനിയും ആയിരുന്നു. ഈ സമയത്ത് വിവാഹം കഴിക്കുക എന്നത് പ്രയാസമാണ്. അതു മാറികടന്ന് വിവാഹം കഴിച്ചാല്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാവും.


അതേസമയം ദൈവത്തില്‍ വിശ്വാസമുള്ളവരാണ് കാവ്യയും ദിലീപും. എന്നാല്‍ വിവാഹ സമയത്ത് ഇവര്‍ ജാതകം നോക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട് ഇവര്‍. ദിലീപ് ഇന്നും സിനിമയില്‍ ഉണ്ടെങ്കിലും അഭിനയത്തില്‍ സജീവമാണ് എന്ന് പറയാന്‍ കഴിയില്ല. കാവ്യ വിവാഹത്തോടെ തന്നെ സിനിമയില്‍ നിന്ന് മാറിനിന്നു.

 

 

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

4 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago