Film News

നയന്‍താരയും വിഘ്നേശും വേര്‍പിരിയും, 2024 ന് ശേഷം നടിയുടെ താരപദവി അവസാനിയ്ക്കും ; ജോത്സ്യന്‍

ഏറെ നാളത്തെ പ്രണയത്തിന് ശേഷം നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിക്കാന്‍ പോവുകയാണ്. ജൂണ്‍ 9 ന് ഇവരുടെ വിവാഹം തിരുപ്പതിയില്‍ വച്ച് നടക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വിഘ്‌നേഷ് ശിവന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് ജോത്സ്യന്‍ വേണു സ്വാമി.

- Advertisement -

നയന്‍താരയ്ക്കും വിഘ്നേശിനും നീണ്ട കാല ദാമ്പത്യം ഉണ്ടായിരിയ്ക്കില്ല. കുറച്ച് മുന്നോട്ട് പോവുമ്പോഴേക്കും ഈഗോ സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അത് വേര്‍പിരിയലില്‍ എത്തുകയും ചെയ്യും എന്നാണ് വേണു സ്വാമിയുടെ പ്രവചനം.

മാത്രമല്ല 2024 ന് ശേഷം നയന്‍താരയുടെ താരപദവി അവസാനിയ്ക്കും എന്നും സ്വാമി പ്രവചിയ്ക്കുന്നു. നേരത്തെ സൗത്ത് ഇന്ത്യന്‍ സെലിബ്രിറ്റി താരങ്ങളില്‍ പലരുടെയും ഭാവി വേണു സ്വാമി പ്രവചിച്ചിരുന്നു. ഇത് വലിയ വിവാദം ആയിരുന്നു.

അതേസമയം  ജാതകത്തിലെ ചില ദോഷങ്ങള്‍ മാറ്റാന്‍  ഇരുവരും നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു.  ഇവിടെ ചില പൂജകളും മറ്റും നടത്തുകയുണ്ടായി. ഇതെല്ലാം വലിയ വാര്‍ത്തയായിരുന്നു . തിരുപ്പതി അമ്പലത്തില്‍ നിരവധി തവണ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago