Film News

അവളുടെ ആയിരക്കണക്കിന് ചിത്രങ്ങൾ എൻ്റെ കയ്യിലുണ്ട്, ലോകത്തിനുമുന്നിൽ പലതും വെളിപ്പെടുത്തേണ്ട സമയമാണ് ഇത് – ജിയാ ഇറാനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഋതു മന്ത്ര. ഒരുപക്ഷേ ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ. പരിപാടിയിൽ ഏറ്റവും കൂടുതൽ റൂമറുകൾ കേൾക്കുന്നത് ഈ താരത്തെ പറ്റിയാണ്. മറ്റൊരു മത്സരാർത്ഥിയായ റമസാനുമായി ഇതു പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടയിൽ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് റിതുവിൻ്റെ ബോയ്ഫ്രണ്ട് കൂടിയിട്ടുള്ള ജിയാ ഇറാനി.

- Advertisement -

നാലു വർഷമായി തങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്നാണ് ജിയോ ഇറാനി വെളിപ്പെടുത്തുന്നത്. ആദ്യം വെറും പരിചയം മാത്രമായിരുന്നു ഉള്ളത് എങ്കിലും പിന്നീട് സംസാരിച്ചപ്പോൾ ഒരുപാട് കാര്യങ്ങളിൽ സമാനമായ രീതിയിൽ ചിന്തിക്കുന്ന ആളുകളാണ് തങ്ങളെന്ന് മനസ്സിലാക്കി എന്നും അതിനു ശേഷമാണ് പ്രണയത്തിൽ ആകുവാൻ തീരുമാനിച്ചത് എന്നും ജിയ ഇറാനി പറയുന്നു. തങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്ന കാര്യം കൊച്ചിയിൽ ഒരുപാട് സുഹൃത്തുക്കൾക്ക് അറിയാം. അതുകൊണ്ടുതന്നെ റമസാനുമായി പറയപ്പെടുന്ന കാര്യങ്ങളിൽ തനിക്ക് ഒരു വിഷമവുമില്ല എന്നും ജിയാ പറയുന്നു. അത് പരിപാടിയുടെ ഭാഗമായി മാത്രം വരുന്ന റൂമറുകൾ ആണ്. തങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി പണയത്തിലാണ് എങ്കിലും അടുത്തിടെ മാത്രമാണ് ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയത് എന്നും, അതിനു വ്യക്തമായ കാരണമുണ്ടായിരുന്നു എന്നും ജിയാ പറയുന്നു.

താൻ മറ്റൊരു വിവാഹം കഴിച്ച വ്യക്തിയായിരുന്നു. അതിൽ തനിക്ക് ഒരു കുട്ടിയുമുണ്ട്. വർഷങ്ങളായി താനും ഭാര്യയും പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ തങ്ങൾ ഔദ്യോഗികമായി ഡിവോസ് ചെയ്തവർ ആയിരുന്നില്ല. ഈ സമയത്ത് തന്നെ ആയിരുന്നു ഋതുവും ആയിട്ടുള്ള തൻറെ ബന്ധം. എന്നാൽ ഋതു ബിഗ്ബോസിൽ പങ്കെടുക്കാൻ പോയതിനു ശേഷമാണ് ഔദ്യോഗികമായി താൻ വിവാഹമോചിതനായത്. അതുകൊണ്ടാണ് ഈ അവസരത്തിൽ തന്നെ ഋതുവും താനുമായുള്ള ബന്ധം വെളിപ്പെടുത്താൻ തീരുമാനിച്ചത് എന്നും ജിയ പറയുന്നു.

ഋതുവും താനും ചേർന്ന് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അവളുടെ ഒരുപാട് ചിത്രങ്ങൾ തൻറെ കയ്യിൽ ഉണ്ട് എന്നും ജിയാ പറയുന്നു. താൻ ഇത്രയും കാലം നിയമപരമായി ഡിവോഴ്സ്‌ഡ് ആകാത്തത് കൊണ്ട് മാത്രമായിരുന്നു ഈ വിവരം വെളിപ്പെടുത്താതിരുന്നത്. എന്നാൽ ഇപ്പോൾ ഇതാണ് ശരിയായ സമയം എന്നും ലോകത്തോട് ഇപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്താൻ തോന്നിയത് എന്നും ജിയ കൂട്ടിച്ചേർക്കുന്നു.

Athul

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

52 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago