Bigboss

ഡോക്ടർമാർ എന്നോട് പറഞ്ഞത് ചികിത്സിക്കേണ്ട പെട്ടന്ന് മരിച്ചോളും,നിത്യ ചിലവിന് പണം കണ്ടെത്താൻ ഛർദ്ദി വരെ താൻ കോരിയിട്ടുണ്ട്.കണ്ണീരണിഞ്ഞ് ബി​ഗ്ബോസ് വീട്

ബി​ഗ്ബോസ് സീസൺ 6ലെ വളരെ ശക്തനായ മത്സരാർഥി ആണ് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ കൂടിയായ ജിന്റോ.ഇപ്പോഴിതാ ജിന്റോ തന്റെ ജീവിത കഥ തന്നെ മറ്റ് മത്സരാർത്ഥികളോടായി പങ്കുവെക്കുന്നതിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബി​ഗ് ബോസ്. എല്ലാ സീസണിലും മത്സരാർത്ഥികൾക്ക് ജീവിത കഥ പറയാനുള്ള അവസരം ബി​ഗ് ബോസ് നൽകാറുണ്ട്. ഇത്തവണ ജീവിത കഥ പറയാനുള്ള അവസരം ആദ്യം ലഭിച്ചത് ജിന്റോയ്ക്കാണെന്ന് മാത്രം.ചിലവിന് പണം കണ്ടെത്താൻ ഛർദ്ദി വരെ താൻ കോരിയിട്ടുണ്ടെന്നാണ് ജിന്റോ പറയുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ചും ജിന്റോ പറയുന്നതായി പ്രമോയിൽ കാണാം. ‘ആറാം ക്ലാസ് മുതൽ ഞാൻ ചിന്തിക്കുന്നത് എന്ത് ചെയ്യാൻ പറ്റുമെന്നാണ്. ആ സമയത്ത് ഛർദ്ദിൽ കോരിയിട്ടുണ്ടെങ്കിൽ പത്ത് രൂപ കിട്ടും. അതുകൊണ്ട് തന്നെ ഒരു പത്ത് പേര് ഛർദ്ദിക്കണേയെന്ന് ഞാൻ ആ സമയത്ത് പ്രാർത്ഥിച്ചിട്ടുണ്ട്. അമ്മയുടെ ലെൻസിന് കംപ്ലേന്റാണ്.’ഡോക്ടർമാർ എന്നോട് പറഞ്ഞത് ചികിത്സിക്കേണ്ട പെട്ടന്ന് മരിച്ചോളുമെന്നാണ്’,

- Advertisement -

അതെ സമയം കഴിഞ്ഞ ദിവസം നല്ല ചായ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജിന്റോ പ്രശ്നമുണ്ടാക്കിയത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. അതിന്റെ പേരിൽ നിരവധി ട്രോളുകളും ജിന്റോയ്ക്ക് ലഭിക്കുന്നുണ്ട്. അതേസമയം മത്സരാർത്ഥികളുടെ ജീവിതാനുഭവം കേൾക്കാൻ താൽപര്യമില്ലെന്നാണ് പുതിയ പ്രമോ പുറത്ത് വന്നതോടെ ഒരു വിഭാ​ഗം ആരാധകർ കുറിക്കുന്നത്.അതിൽ ചില കമന്റ് ഇങ്ങനെയാണ്,ഈ ജീവിതകഥ പറച്ചിൽ മാറ്റി പിടിക്കാമായിരുന്നു, ആരെക്കെ ഇനി ജീവിത കഥ പറഞ്ഞാലും അനിയൻ മിഥുന്റെ കഥയുടെ തട്ട്താണ് തന്നെയിരിക്കും. ആരുടെയും സ്റ്റോറി വിശ്വസിക്കരുതെന്ന് മിഥുൻ പഠിപ്പിച്ചു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Anusha

Recent Posts

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

52 mins ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

1 hour ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

1 hour ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

5 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

6 hours ago