ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹിതരായി. ലാസ് വെഗാസില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം നടന്നത്. നെവാഡയിലെ ക്ലാര്‍ക്ക് കൗണ്ടിയില്‍ നിന്ന് ജൂലൈ 16ന് ഇരുവരും വിവാഹ ലൈസന്‍സ് നേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദമ്പതികളുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
2002ല്‍ ഏറെ ആഘോഷമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഇതിനിടെ ജെന്നിഫര്‍ ലോപ്പസ് രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലില്‍ അവസാനിച്ചു. ബേസ്ബോള്‍ താരം അലക്സ് റോഡ്രിഗസുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും അതും വേണ്ടെന്നുവച്ചു.
നടി അന്ന ഡി അര്‍മാസുമായി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബെന്‍ അഫ്ലെക്ക് വേര്‍പിരിഞ്ഞത്. പിന്നീട് ജെന്നിഫറുമായി വീണ്ടും അടുക്കുകയും ഏപ്രിലില്‍ വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. 52കാരിയായ ജെന്നിഫറിന്റെ നാലാം വിവാഹമാണിത്. ബെന്നിന്റെ(49) രണ്ടാം വിവാഹവും. മുന്ബന്ധങ്ങളിലായി ജെന്നിഫറിന് ഇരട്ടകളായ രണ്ടു മക്കളും അഫ്ലെക്കിന് 15 വയസുള്ള വയലറ്റ്, 12 വയസുള്ള സെറാഫിന, 9 വയസുള്ള സാമുവല്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…