Film News

എന്തൊരു ഭംഗിയാണ് അവളെ കാണാന്‍, എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു; അപര്‍ണയെ കുറിച്ച് ജാസ്മിന്‍

എല്ലാം കൊണ്ട് വ്യത്യസ്തമാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍. രണ്ട് ലെസ്ബിയന്‍സിന് കൂടി അവസരം നല്‍കി എന്നതാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഷോ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഇതിലെ മത്സരാര്‍ത്ഥി അശ്വിനും താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ രണ്ട് ലസ്ബിയന്‍സ് പ്രണയത്തിലാണോ എന്ന സംശയം ആണ് ഉയരുന്നത്. ചാനല്‍ പുറത്ത് വിടാത്ത ഭാഗങ്ങളുടെ ലൈവ് വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

- Advertisement -

 

തന്റെ പങ്കാളി മോണിക്കയെ കുറിച്ച് ജാസ്മിന്‍ തുറന്ന് പറഞ്ഞിരുന്നു. ഇവര്‍ ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആണ്. അപര്‍ണ മള്‍ബറിയും തന്റെ പങ്കാളിയെ കുറിച്ച് പറഞ്ഞിരുന്നു . മൂന്ന് വര്‍ഷം മുന്‍പ് ആണ് അപര്‍ണ അമൃതശ്രീയെ വിവാഹം ചെയ്തത്.

ഇപ്പോള്‍ ഷോയില്‍ വെച്ച് ജാസ്മിന്‍ അപര്‍ണയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.  ‘എന്തൊരു ഭംഗിയാണ് അവളെ കാണാന്‍. സ്വഭാവവും ആകര്‍ഷണമാണ്. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു’ എന്ന തരത്തിലാണ് നിമിഷയോട് ജാസ്മിന്‍ പറഞ്ഞത്. പിന്നാലെ തന്റെ ഇഷ്ടം അപര്‍ണയോടും പറയുന്നുണ്ട് ജാസ്മിന്‍.

ഇതിന് പിന്നാലെ ഇത് നാട്ടുകാര്‍ എല്ലാം കാണുന്ന ഷോ ആണ്. മാത്രമല്ല, നിനക്കൊരു ഭാര്യയുണ്ട്.. എനിക്കൊരു ഗേള്‍ ഫ്രണ്ടും. അതുകൊണ്ട് നിന്നില്‍ നിന്ന് ഞാന്‍ അല്പം അകലം പാലിക്കും’ എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

 

 

Anusha

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

10 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

19 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

58 mins ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago