Social Media

എനിക്ക് വിജയി ആയി കാണണമെന്ന് ആഗ്രഹം തോന്നിയത് അദ്ദേഹത്തെ ആയിരുന്നു; ജാസ്മിന്‍

ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ജാസ്മിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്താണ് ഇന്ന് ഈ നിലയില്‍ ് ജാസ്മിന്‍ എത്തിയത്. ഇതേക്കുറിച്ച് ഷോയില്‍ വെച്ച് തന്നെ ജാസ്മിന്‍ പറഞ്ഞിരുന്നു. വിന്നര്‍ സ്ഥാനത്ത് എത്തും എന്ന് പലരും പ്രവചിച്ചിരുന്ന ഒരു പേരായിരുന്നു ജാസ്മിന്റെ. എന്നാല്‍ ഷോയില്‍ വെച്ച് ഒരു തര്‍ക്കത്തിനിടെ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു ജാസ്മിന്‍.

- Advertisement -

ഇതിനുപിന്നാലെ മറ്റു റിയാലിറ്റി ഷോയിലും ജാസ്മിന്‍ എത്തിയിരുന്നു. ഇവിടെവെച്ച് അവതാരകരുടെ ചോദ്യത്തിന് ജാസ്മിന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

ദില്‍ഷ വിജയി ആയതില്‍ പ്രതിഷേധമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ജാസ്മിന്‍ കൊടുത്ത മറുപടി ശ്രദ്ധേയമാകുകയാണ്. ഇത് പ്രേക്ഷകരുടെ വോട്ടാണ്. വോട്ടിങ് പ്രകാരമാണല്ലോ വിജയിയെ തീരുമാനിക്കുന്നത്. വിജയിയെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരാണ്. പ്രേക്ഷകരുടെ തീരുമാനം അന്തിമമാണ്. പക്ഷേ ആ വീട്ടില്‍ നില്‍ക്കുമ്പോള്‍ നമ്മുക്ക് വ്യക്തിപരമായി ഇന്നയാള്‍ ജയിക്കണമെന്നുണ്ടാകും. അങ്ങനെ എനിക്ക് വിജയി ആയി കാണണമെന്ന് ആഗ്രഹം തോന്നിയത് റിയാസ് സലിമിനേയായിരുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍ വന്നിട്ട് പ്രേക്ഷകര്‍ക്ക് ഒരു നല്ല മെസേജ് കൊടുക്കാന്‍ റിയാസിന് കഴിഞ്ഞിരുന്നു.


മെന്റല്‍ ടോര്‍ച്ചര്‍ എന്ന് പറയുന്നത് പെട്ടെന്ന് വരുന്ന ഒന്നല്ല. ബിഗ് ബോസിനകത്ത് വേറെ കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു റോബിന്റെ ചെടി ചട്ടി പൊട്ടിച്ചതെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

3 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago