Bigboss

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്.ജാസ്മിൻ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ വിജയി ആകാൻ സാധിക്കുമായിരുന്നെന്നാണ് മറ്റ് ചിലർ പറയുന്നത്. ഇപ്പോൾ ​ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യ പ്രതികരണം വന്നിരിക്കുകയാണ് റെസ്മിനാണ് ജാസ്മിനൊപ്പം ഉള്ള വീഡിയോ പങ്കുപവെച്ചത്. ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട ജാസ്മിൻ ജാഫറിനൊപ്പമാണ് എന്ന് പറഞ്ഞാണ് റെസ്മിൻ വീഡിയോ ആരംഭിക്കുന്നത് ജാസ്നോട് ഒരു ഹായ് പറയാൻ റെസ്മിൻ പറയുന്നുണ്ട്.ഹായ് ഹലോ എന്ന് ചിരിച്ച് കൊണ്ട് ജാസ്മിൻ പറയുകയാണ്. നമ്മുടെ ജാസ്മിൻ തിരിച്ചെത്തിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ പിന്നീട് കാണാം. കുറെ സംസാരിക്കാനുണ്ട് അല്ലേ ജാസ് എന്ന് റെസ്മിൻ ചോദിക്കുമ്പോൾ അതെ അതെ എന്നാണ് ജാസ്മിൻ പറയുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റിമായി എത്തുന്നത്. ജാസ്മിൻ ഉള്ളത് കാെണ്ട് മാത്രമാണ് ബി ബി 6 കണ്ടതെന്നും ശരിക്കും ആ കപ്പ് ജാസ്മിനാണ് ലഭിക്കേണ്ടിയിരുന്നതെന്നുമൊക്കെയാണ് അഭിപ്രായങ്ങൾ.

- Advertisement -

ബി​ഗ് ബോസ് മലയാളം 6 ന്റെ തുടക്കം തൊട്ടുതന്നെ മികച്ചരീതിയിലാണ് ജാസ്മിൻ കളിച്ചുകൊണ്ടിരുന്നത്. എന്നാൽ ​ഗബ്രിയുമായുള്ള കോമ്പോ ജാസ്മിനെ നെ​ഗറ്റീവ് ആയിട്ടാണ് ബാധിച്ചത്. ഈ കോമ്പോയ്ക്കെതിരെ രൂക്ഷമായ വിമർശനവമാണ് ഉയർന്നത്. ഇത് ജാസ്മിനെ വ്യക്തിപരമായും ബാധിച്ചു. ജാസ്മിൻ കോമ്പോ കളിക്കാതെ നിന്നിരുന്നെങ്കിൽ ഇത്ര വിമർശനം കേൾക്കുമായിരുന്നില്ലെന്നും അഭിപ്രായമുണ്ട്.
മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേയ്ക്കും ജിന്റോ തന്നെയായിരിക്കും വിജയി എന്ന് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ജിന്റോ തുടക്കത്തിൽ ആക്ടീവ് ആയിരുന്നില്ല. മണ്ടൻ എന്ന പട്ടം കിട്ടിയിരുന്നു. എന്നാൽ ദിവസം കഴിയുന്തോറും ജിന്റോയ്ക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത കൂടി. എന്നാൽ അർജുനിന് അവസാനം ആയപ്പോഴാണ് വോട്ട് കൂടിയത്. അർജുൻ ശ്രീതു കമ്പോയും ഹിറ്റായിരുന്നു.

Anusha

Recent Posts

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

21 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

53 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

19 hours ago