Bigboss

അവനൊരു വാക്ക് പറഞ്ഞാൽ മതി.എന്റെ എല്ലാം പോയെടീ.പൊട്ടി കരഞ്ഞ് ജാസ്മിൻ.ഇതെല്ലാം ഗബ്രിയുടെ പ്ലാൻ എന്ന് ആരാധകർ

ബിഗ്ബോസിന് അകത്ത് ഇപ്പോൾ വലിയ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്.വിവാഹം ചെയ്യാനോ തനിക്ക് പറ്റില്ലെന്ന് ​ഗബ്രി തുറന്ന് പറഞ്ഞത് ജാസ്മിനെ വിഷമിപ്പിച്ചിട്ടുണ്ട്. ​ഗബ്രിയിൽ നിന്നും ഇങ്ങനെയാെരു പ്രതികരണം ജാസ്മിൻ പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിൻ വിഷമം രെസ്മിനോട് തുറന്ന് പറയുന്നുമുണ്ട്. എന്റെ ഏഴ് ആഴ്ച കളഞ്ഞു. അവനൊരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. കഴിഞ്ഞയാഴ്ച മൊത്തം ഞാൻ കരയുകയായിരുന്നു. റിലേഷൻഷിപ്പിന് പോലും താൽപര്യമില്ലെന്ന ഒരു വാക്കെങ്കിലും ​ഗബ്രി പറയാതിരുന്നെങ്കിലെന്ന് ജാസ്മിൻ വിഷമത്തോടെ പറഞ്ഞു. രെസ്മിൻ ജാസ്മിനെ ഉപദേശിക്കുന്നുമുണ്ട്. ഇവന്റെ വിശദീകരണം നീ കേൾക്കണമെന്ന് രെസ്മിൻ പറയുന്നു. ഈയാഴ്ച നീ പോയില്ലെങ്കിൽ നീ ടോപ് ഫൈവ് ആകുമെന്നും രെസ്മിൻ പറഞ്ഞു.

- Advertisement -

എല്ലാം പോയെടീ എന്ന് ജാസ്മിൻ പറഞ്ഞപ്പോൾ അതിന് നീ തന്നെയാണ് കാരണമെന്ന് രെസ്മിൻ മറുപടി നൽകി. ഇനിയും നീ അവന്റെയടുത്ത് പോയാൽ ഈ കൈ ഉണ്ടാകില്ലെന്നും രെസ്മിൻ പറഞ്ഞു. എന്നാൽ താൻ ​ഗബ്രിയുടെ അടുത്ത് പോകുമെന്നാണ് ജാസ്മിൻ നൽകിയ മറുപടി. അടുത്ത് പോകുകയും കെട്ടിപ്പിടിക്കുകയും ചെയ്യും. അവനോട് എനിക്ക് ഇഷ്ടമുണ്ട്, വെറിപ്പില്ല, പക്ഷെ എന്റെ കണ്ണിൽ ഇഷ്ടം ഉണ്ടാകില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്.ഗബ്രിയുടെ ഭാ​ഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടും കാര്യങ്ങൾ സങ്കീർണമാക്കുന്നത് ജാസ്മിനാണെന്ന് പ്രേക്ഷകർ പറയുന്നു. ​ഗബ്രിയോടുള്ള അടുപ്പത്തെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നോറയോടും ജാസ്മിൻ വിശദീകരിക്കുകയുണ്ടായി. ​പരസ്പരം ഇഷ്ടമുണ്ട്. എന്നാൽ ക്ലാരിറ്റിയില്ല. ബി​ഗ് ബോസ് മലയാളത്തിൽ ഒരപു സീസണിലും ​ഗബ്രിയെ പോലൊരു മത്സരാർത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. പ്രേക്ഷക സ്വീകാര്യതയെന്നും കണക്കിലെടുക്കാതെയാണ് ​ഗബ്രി മുന്നോട്ട് പോകുന്നത്. ജാസ്മിനുമായി റിലേഷൻഷിപ്പിന് പോലും തയ്യാറല്ലെന്ന് പറഞ്ഞത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

9 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

10 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

10 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

10 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

11 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

11 hours ago