31 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാൽ വീണ്ടും തൃശ്ശൂർക്കാരനായി എത്തുന്ന ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഫസ്റ്റ് ലുക്ക് പുറത്ത്. തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹൻലാൽ തൃശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്ന ചിത്രമാകും ഇത്. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്റെ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോഴുള്ളതുപോലെ ഇടം കണ്ണ് അടച്ചുപിടിച്ച് തനി അച്ചായൻ ലുക്കിലാണ് ഇട്ടിമാണിയിൽ ലാലിന്റെ ലുക്ക് വന്നിരിക്കുന്നത്.
നീണ്ട 31 വർഷങ്ങൾക്കു ശേഷം ഞാൻ തൃശൂർ ഭാഷയുമായി വരുന്നു. തൂവാനത്തുമ്പികളി”ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇൻ ചൈന’. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു…” ലാൽ ഫേസ്ബുക്കിലൂടെ മുമ്പ് ഇങ്ങനെ വാര്‍ത്ത പങ്കുവെച്ചിരുന്നത് ഏറെ വൈറലായിരുന്നു
കഴിഞ്ഞ മാസമാണ് മോഹൻലാൽ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒടിയൻ, ലൂസിഫര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കഴിഞ്ഞതിനു ശേഷം ലാൽ നായകനാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇട്ടിമാണി. മറ്റൊരു ചിത്രമായ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…
മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…
സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന് പങ്കുവെച്ചത്. എന്റെ ഭാര്യ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…
മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…