Film News

നാലുവർഷത്തെ പ്രണയമായിരുന്നു, നോർത്തിന്ത്യൻ ആയിരുന്നു, പിരിയാൻ കാരണം അതാണ് – ജീവിതത്തിലെ പ്രണയം വെളിപ്പെടുത്തി കുടുംബവിളക്കിലെ ഡോക്ടർ ഇന്ദ്രജ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. നിരവധി കഥാപാത്രങ്ങളാണ് ഈ പരമ്പരയുടെ ശക്തി. ഇവരുടെ മികച്ച പ്രകടനം ആണ് കഥയുടെ നട്ടെല്ലു. ഈ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിലെ പോസിറ്റീവ് കഥാപാത്രങ്ങളെ പോലെ തന്നെ നെഗറ്റീവ് കഥാപാത്രങ്ങളെയും മലയാളികൾക്ക് ഇഷ്ടമാണ് എന്നുള്ളതാണ്. അത്രയും മികച്ച പ്രകടനം ആണ് ഇവർ കാഴ്ചവയ്ക്കുന്നത്. പരമ്പരയിലെ രണ്ടു ജനപ്രിയ കഥാപാത്രങ്ങളാണ് ആനന്ദ് നാരായണനും അമൃത ഗണേഷ്. അനിരുദ്ധ്, ഇന്ദ്രജ എന്നീ കഥാപാത്രങ്ങളെ ആണ് ഇവർ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

- Advertisement -

തുടക്കത്തിൽ ശഹനു എന്ന നടിയാണ് ഡോക്ടറെ ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ഇവരുടെ പകരക്കാരി ആയിട്ടാണ് അമൃത എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു അമൃത പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. തിങ്കൾ കലമാൻ എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഡോക്ടർ ഇന്ദ്രജ എന്ന കഥാപാത്രവുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നാണ് പറയുന്നത്. ആനന്ദ് നാരായണൻ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. കാസർകോട് സ്വദേശിയാണ് അമൃത. അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്.

തിങ്കൾകലമാൻ എന്ന പരമ്പര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കുടുംബ വിളക്കിൽ നിന്നും വിളി വരുന്നത്. ഏതു സീരിയൽ ആണെന്നോ പ്രതിഫലം എത്രയാണെന്ന് എന്നോ ഞാനന്ന് ചോദിച്ചിരുന്നില്ല. തിങ്കൾ കലമാൻ എന്ന പരമ്പരയിൽ തൻറെ അമ്മവേഷം ചെയ്തിരുന്ന രജനി ചേച്ചിയാണ് എൻറെ നമ്പർ കൊടുക്കുന്നത്. നമ്പർ കൊടുത്ത വിവരം പോലും താൻ അറിഞ്ഞിരുന്നില്ല. കുടുംബ വിളക്ക് എന്ന പരമ്പരയിലേക്ക് ആണ് വിളിച്ചത് എന്നറിഞ്ഞപ്പോൾ ശരിക്കും കിളിപോയി എന്നാണ് താരം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തൻറെ പ്രണയ ജീവിതത്തെ കുറിച്ചും താരം ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ ഇല്ല എന്നുമാണ് താരം പറയുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ഇപ്പോൾ അയാൾ തന്നെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു സീരിയസ് പ്രണയം ഉണ്ടായിരുന്നത്. നാലുവർഷം നീണ്ടുനിന്ന ബന്ധമായിരുന്നു അത്. വീട്ടിലൊക്കെ ഇതേകുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഈ ബന്ധം പിന്നീട് വേർപിരിയുകയായിരുന്നു. വ്യക്തി വളരെ പോസിറ്റീവ് ആയിരുന്നു. നമ്മുടെ കരിയറിലേക്ക് അടുത്ത ചുവട് വയ്ക്കാൻ സാധിക്കാത്ത ഘട്ടം വന്നപ്പോൾ രണ്ടുപേരും പരസ്പരം വേർപിരിയുകയായിരുന്നു. നോർത്ത് ആയിരുന്നു ഇദ്ദേഹം – താരം പറയുന്നു.

Athul

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

1 hour ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

2 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

3 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

3 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

4 hours ago