ബോളിവുഡിലെ പ്രശസ്ത നടൻ ആണ് ഹൃതിക് റോഷൻ. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. കുറച്ചു ദിവസങ്ങളായി ബോളിവുഡ് ചൂടേറിയ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. ഹൃതിക് റോഷനു ഒപ്പം ഡിന്നറിന് എത്തിയ ഒരു അജ്ഞാത സുന്ദരി ആരെന്നു ആയിരുന്നു ആരാധകർ അടക്കം എല്ലാവരും ആദ്യം തിരഞ്ഞത്. താരം ഭക്ഷണം കഴിക്കാൻ മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു പ്രശസ്ത റസ്റ്റോറൻ്റിൽ എത്തിയ വീഡിയോ ശ്രദ്ധ നേടിയിരുന്നു.
ഒരു പെൺകുട്ടിക്കൊപ്പം ആണ് താരം എത്തിയത്. ഈ പെൺകുട്ടിയുടെ കൈപിടിച്ചുകൊണ്ട് റസ്റ്റോറൻ്റിന് പുറത്തേക്ക് വരുന്ന ഹൃതിക്കിൻെറ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. ഇതിനിടയിൽ ആരാധകരിൽ ചിലർ ഈ നടിയെ കണ്ടെത്തുകയും ചെയ്തു. യുവ നടിയായ സബ ആസാദ് ആയിരുന്നു ഇത്.
തൊട്ടുപിന്നാലെ ഇവർ ഒരുമിച്ചുള്ള വീഡിയോ വൈറൽ ആയിരുന്നു. 2014ൽ ആണ് കൃതിക്കും ഭാര്യ സൂസെയ്നും വിവാഹമോചിതർ ആവുന്നത്. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. വിവാഹമോചിതർ ആണെങ്കിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും ഇപ്പോൾ. വിവാഹമോചനത്തിനു ശേഷം ഹൃതിക് വീണ്ടും ഗോസിപ്പുകോളങ്ങളിൽ നിറയുകയാണ് ഇപ്പോൾ. ഇതിനിടയിൽ മുൻ ഭാര്യ സൂസന്ന സബയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാണ്.
ഈ വാക്കുകൾ കേട്ട് ആരാധകർ ആദ്യം തെറ്റിദ്ധരിച്ചു എങ്കിലും സംഭവം അങ്ങനെയല്ല. മനസ്സുതുറന്നു സബയെ അഭിനന്ദിക്കുകയായിരുന്നു സൂസന്ന ചെയ്തത്. സബയുടെ ഒരു പരിപാടിയിൽ സൂസന്ന പങ്കെടുത്തു. എന്തൊരു അത്ഭുതകരമായ ഈവനിംഗ്. നീ സൂപ്പർ കൂളാണ് സബ. അത്യധികം കഴിവുള്ള കുട്ടി. സൂസന്ന പറഞ്ഞു. സൂസി എന്ന വിളിച്ചു കൊണ്ടാണ് താരം ഇതിൽ നന്ദി അറിയിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്ന് ഇതിൽ നിന്നും വ്യക്തം. ഇക്കാര്യവും ഏവരേയും അത്ഭുതപ്പെടുത്തുന്നയാണ്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…