Categories: featured

ഭൂകമ്പത്തില്‍ ഉടമയും കുടുംബവും മരിച്ചതറിയാതെ തിരക്കിയെത്തുന്ന നായ്ക്കുട്ടി; നൊമ്പരമായി ഒരു കാഴ്ച

ഭൂകമ്പത്തില്‍ ഉടമയും കുടുംബവും മരിച്ചതറിയാതെ എന്നും തിരക്കിയെത്തുന്ന ഒരു നായ നൊമ്പരമാകുന്നു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞയിടെ ഉണ്ടായ ഭൂകമ്പത്തിലാണ് നായ്ക്കുട്ടിയുടെ ഉടമയും കുടുംബാംഗങ്ങളും മരിച്ചത്. ഇതറിയാതെയാണ് നായ്ക്കുട്ടി ഉടമയെ അന്വേഷിച്ച് തകര്‍ന്ന വീട്ടിലേക്ക് എന്നും എത്തുന്നത്.

- Advertisement -

നിത്യവുമെത്തി വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവന്‍ തന്റെ പ്രിയപ്പെട്ടവരെ തിരയുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കും. ഭൂകമ്പത്തില്‍ നായ്ക്കുട്ടിയുടെ ഉടമയുടെ കുടുംബത്തിലുള്ള എല്ലാവരും മരിച്ചിരുന്നു. ഇപ്പോള്‍ അയല്‍വാസികളുടെ സംരക്ഷണയിലാണ് നായ.

സമീറ എസ്.ആര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് നായ്ക്കുട്ടിയുടെ ഹൃദയം തൊടുന്ന ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ‘ഈ നായ ഉള്‍പ്പെട്ട വീട്ടിലെ എല്ലാ ആളുകളും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു. ഭക്ഷണം നല്‍കാനും പരിപാലിക്കാനും അയല്‍ക്കാര്‍ ആണ് ഉള്ളത്. തകര്‍ന്ന വീട്ടിലേക്ക് അവന്‍ വീണ്ടും വന്ന് വിലപിക്കുന്നു. പക്തികയിലെ ഗയാനിലെ ഒച്ച്കി ഗ്രാമം’ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ട് സമീറ കുറിച്ചു.

ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും 10,000 വീടുകള്‍ തകരുകയും ചെയ്തു.

Rathi VK

Recent Posts

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

2 mins ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

27 mins ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

37 mins ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

2 hours ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 hours ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

4 hours ago