National

ധീര ജവാന് പിറന്ന മണ്ണിൻ്റെ യാത്രാമൊഴി. ഹവീൽദാർ മുഹമ്മദ് ഷൈജിലിൻ്റെ ഭൗതികശരീരം ഖബറടക്കി.

ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ലാൻഡ്സ് ഹവിൽദാർ മുഹമ്മദ് ഷൈജിലിൻ്റെ മൃതദേഹം ഖബറടക്കി. കഴിഞ്ഞദിവസം എയർ ഇന്ത്യ വിമാനത്തിലാണ് ആണ് മൃതദേഹം എത്തിച്ചത്. ഇതിനുശേഷം 11.30 മുതൽ തിരൂരങ്ങാടി യതീംഖാനയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിനുശേഷം പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനുവച്ചു വച്ചു.

- Advertisement -

കഴിഞ്ഞ ദിവസമായിരുന്നു ലഡാക്കിൽ അപകടം സംഭവിച്ചത്. ലഡാക്കിലെ ഷ്യോക്ക് നദിയിലേക്ക് ആണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞത്. 26 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. അതിർത്തിയിലെ സൈനിക ക്യാമ്പിൻ്റെ 25 കിലോമീറ്റർ അടുത്തെത്തിയപ്പോൾ ആണ് വാഹനം നദിയിലേക്ക് പറഞ്ഞത്.

മരിച്ച സൈനികരുടെ മൃതദേഹം ഡൽഹിയിലെ പാലം എയർ ബെയ്സിൽ എത്തിച്ചിരുന്നു. ഇതിനുശേഷം സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷമാണ് ജന്മ നാടുകളിലേക്ക് മൃതദേഹം അയച്ചത്.

ഇതിനിടയിൽ അപകടത്തെക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം അറിയിച്ചു. അവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുരിതബാധിതർക്ക് എല്ലാ സഹായവും ചെയ്യും. പരിക്കേറ്റ് ചികിത്സയിൽ ഉള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി സർവീസിലുള്ള വ്യക്തിയാണ് ഷൈജിൽ. ഷൈജിലിൻ്റെ പത്നി ഇനിമുതൽ ഇന്ത്യയുടെ സഹോദരിയാണ് എന്ന് ഭൗതികശരീരം ഖബറടക്കം ചെയ്യുന്ന സമയത്ത് സീനിയർ ഓഫീസർ പ്രതികരിച്ചു. ദൈവം സ്വർഗ്ഗത്തിലെ ഏറ്റവും മികച്ച സ്ഥാനം തന്നെ അദ്ദേഹത്തിന് നൽകട്ടെ എന്ന് അദ്ദേഹം പ്രതികരിച്ചു.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

10 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

10 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

10 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

11 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

12 hours ago