Film News

പെണ്ണായിരുന്നു എങ്കിൽ എനിക്ക് അന്തസ്സായി അങ്ങനെ ചെയ്യാമായിരുന്നു – ഹരീഷ് പേരാടി ഇങ്ങനെ പറയുവാൻ കാരണം എന്താണ് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരീഷ് പേരാടി. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമാമേഖലയിൽ സജീവമായിരുന്നു. അധികവും വില്ലൻ വേഷങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ അടുത്തിടെ മാത്രമാണ് ഇപ്പോൾ ഇദ്ദേഹം സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ലഭിക്കുന്നത് അധികവും സ്വഭാവ കഥാപാത്രങ്ങളാണ്. ഇതിനു പുറമേ നാടക വേദികളിലും ഇദ്ദേഹം സജീവമായിരുന്നു.

- Advertisement -

സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. താരം നടത്തുന്ന പോസ്റ്റുകൾ എല്ലാം വലിയ രീതിയിലാണ് മാധ്യമങ്ങൾ ചർച്ച ചെയ്യാറുള്ളത്. പലപ്പോഴും സമൂഹത്തിൽ നടക്കുന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറിച്ചാണ് താരം പറയുന്നത്. മലയാളസിനിമയിലെ സ്ത്രീകളുടെ സംഘടനയാണ് ഇത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിന് വേണ്ടി, അവർക്ക് നിയമപരമായ സഹായങ്ങൾ ഒരുക്കുന്നതിനു വേണ്ടി തുടങ്ങിയ സംഘടനയാണ് ഇത്. ഇപ്പോൾ ഈ സംഘടനയെ കുറിച്ചുള്ള അദ്ദേഹത്തിൻറെ അഭിപ്രായമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു പെണ്ണ് ആയിരുന്നു എങ്കിൽ അഭിമാനത്തോടെ ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാമായിരുന്നു എന്നാണ് ഇപ്പോൾ താരം ഇപ്പോൾ പറയുന്നത്. ഫേസ്ബുക്ക് വഴി ആണ് താരം ഈ പ്രതികരണം നടത്തിയത്. “പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ. ഒരു പെണ്ണ് ആയിരുന്നുവെങ്കിൽ അന്തസ്സോടെ ഈ സംഘടനയിൽ ചേരാമായിരുന്നു, അങ്ങനെ തോന്നി പോയ ഒരു സന്ദർഭം ആണ് ഇത്. ആൺ കളകളെ പറിച്ചു കളഞ്ഞു കൊണ്ടുള്ള ഈ മുന്നേറ്റം അഭിമാനമാണ്. പെണ്ണായ നിങ്ങൾ പോരാടി ജയിക്കുമ്പോൾ ആണായ ഞങ്ങൾ വിറയ്ക്കുന്നത് എന്തുകൊണ്ട്? – ഇതാണ് താരം ഫേസ്ബുക്കിൽ ചോദിക്കുന്നത്.

രണ്ടു ദിവസങ്ങൾക്കു മുൻപ് വുമൺ ഇൻ സിനിമ കളക്ടീവ് സംഘടനയുടെ ഭാരവാഹികൾ വനിതാ കമ്മീഷൻ അധ്യക്ഷയുമായി കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഉടൻ തന്നെ പുറത്തുവിടണം എന്നായിരുന്നു ഇവരുടെ ആവശ്യം. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രശ്നങ്ങളും പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ വേണ്ടി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി. എന്നാൽ വർഷങ്ങൾ കുറെ ആയിട്ടും ഇവർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിൽ ഉടൻതന്നെ പരിഹാര നടപടികൾ സ്വീകരിക്കുമെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറയുന്നത്.

Athul

Recent Posts

ഇങ്ങനെ കല്യാണം കഴിച്ച ഒരുപാട് പേരുണ്ട്.ഭാര്യയുടെ വീട്ടുകാർക്ക് ഒരിക്കലും എന്നെ അം​ഗീകരിക്കാൻ പറ്റില്ലായിരുന്നു; സർട്ടിഫിക്കറ്റുമായി അവൾ ഒളിച്ചോടി

രണ്ടാമത് വിവാഹിതരായതിനെക്കുറിച്ച് സംസാരിക്കുകയാണ് ധർമ്മജൻ. ഭാര്യ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് വർഷങ്ങൾക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തതെന്ന് ധർമ്മജൻ പറയുന്നു.…

12 seconds ago

ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത്.ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം നോക്കിയാണ് നിൽക്കുന്നത്

നടൻ ബാലയ്ക്കും എലിസബത്തിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ഇതുവരെ ഇരുവരും ഒന്നും വ്യക്തമാക്കിയിട്ടില്ല. എലിസബത്ത് ചില…

6 mins ago

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

3 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

15 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

16 hours ago