Film News

എനിക്ക് എന്നെ മാറ്റാന്‍ സാധിക്കില്ല , അതിന് കാരണം ഉണ്ട് ; മീനാക്ഷി

ഉടന്‍ പടം എന്ന ടെലിവിഷന്‍ ഷോ ഹിറ്റ് ആവാന്‍ കാരണം അതിലെ അവതാരകരായ മീനാക്ഷി, ഡെയിനും തന്നെയാണ്. നേരത്തെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലും മീനാക്ഷീ എത്തിയിരുന്നു, എങ്കിലും ഉടന്‍ പണത്തില്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിച്ചു.

- Advertisement -

ജീവിതത്തിലെ പല ഘട്ടങ്ങളിലും തനിക്കുനേരെ ബോഡി ഷെയ്മിങ് ഉണ്ടായിരുന്നു എന്ന് പറയുകയാണ് മീനാക്ഷി ഇപ്പോള്‍.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടി ഞാനായിരുന്നു. ആ സമയത്ത് ഹൈറ്റ് കുറവാണ് മെലിഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞുള്ള കളിയാക്കല്‍ ഉണ്ടായിരുന്നു എന്ന് മീനാക്ഷി പറയുന്നു. പിന്നീട് തനിക്ക് കാമ്പിന്‍ ക്രൂ ആകണം എന്നായിരുന്നു ആഗ്രഹം. അത് പറഞ്ഞപ്പോള്‍ തന്നെ പലരും പരിഹസിച്ചു എന്നും മീനാക്ഷി പറയുന്നു.

തുടര്‍ന്ന് അത്തരം കമന്റുകള്‍ മൈന്‍ഡ് ചെയ്യാതെയായി. എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്, എനിക്കെന്നെ മാറ്റാന്‍ ഒട്ടും ഇഷ്ടമല്ല. എത്രപേര്‍ എന്നെ ബോഡി ഷെയ്മിങ്ങ് ചെയ്താലും കുറ്റപ്പെടുത്തിയാലും എനിക്ക് എന്നെ മാറ്റാന്‍ സാധിക്കില്ല മീനാക്ഷി പറയുന്നു.

Anusha

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

31 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

1 hour ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

4 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

17 hours ago