Film News

ഭർത്താവിന്റെ ആദ്യ വിവാഹത്തിന് എത്തിയ ഹാൻസികയുടെ ചിത്രങ്ങൾ വൈറൽ ; സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുത്ത ആളായിരുന്നോയെന്ന് സോഷ്യൽ മീഡിയ

സിനിമ പ്രേമികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഹൻസിക മൊട്ട്വാനി. സൗത്ത് ഇന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.

- Advertisement -

ബിസിനസ് പാർടണർ ആയിരുന്ന സൊഹെയ്ല്‍ കസ്തൂരിയെ ആയിരുന്നു താരം വിവാഹം കഴിച്ചത്.രാജകീയ വിവാഹമായിരുന്നു നടി ഹന്‍സികയുടെയും സൊഹെയ്ല്‍ കസ്തൂരിയുടെയും. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തിന്റെ പേരിൽ വിവാദം ഉടൽ എടുത്തിരിക്കുകയാണ്.

അടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടി എടുത്ത് ഹാൻസിക വിവാഹം കഴിച്ചു എന്നാണ്  പ്രധാന ആരോപണം.

ഹൻസികയുടെ പ്രിയ കൂട്ടുകാരി ആയിരുന്നു റിങ്കി ബജാജ്. ഇവരെ വിവാഹം കഴിച്ചത് സൊഹെയ്ൽ ആയിരുന്നു. ഈ വിവാഹത്തിന് ഹൻസിക പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഈ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് താരത്തിന് നേരെ വിമർശനങ്ങൾ എത്തിയത്.

സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടി എടുത്ത് വിവാഹം ആഘോഷിക്കാൻ നാണമില്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്.

അതേസമയം സുഹൈലും റിങ്കിയും വിവാഹ മോചനം നേടിയതിന് ശേഷമാണ് ഹാൻസിക സുഹൈലുമായി അടുക്കുന്നത് എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

അതേസമയം സൊഹെയ്ലും ഹന്‍സികയും ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.

മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനായ സൊഹെയ്ല്‍, ഹന്‍സികയുടെ ഇവന്റ് മാനേജ്മന്റ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആണ്. 1985 മുതല്‍ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് സൊഹെയ്ല്‍.

രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേര്‍ന്ന മുണ്ടോട്ട പാലസ് ആന്‍ഡ് ഫോര്‍ട്ടിലായിരുന്നു ഹന്‍സികയുടെയും സൊഹെയ്‌ലിന്റെയും വിവാഹം.

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

6 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago