World

ഒരു കുടുംബത്തിലെ എല്ലാവരെയും കൂട്ടകുരുതി നടത്തി ഹമാസ്, അമ്മയെ ബലാൽത്സംഗം ചെയ്തു കൊന്നു, കളിച്ച് കൊണ്ടിരുന്ന കുട്ടികളുടെ കഴുത്ത് അറുത്ത് കൊന്നു : മൃതദേഹങ്ങൾ കണ്ടെടുത്ത് ഇസ്രായേൽ സേന-ഹമാസിന്റെ കൊടും ക്രൂരത

ഇസ്രായേൽ -ഹമാസ് ഏറ്റുമുട്ടൽ തുടരുന്നതിന് ഇടയിൽ ഞെട്ടിക്കുന്ന വാർത്തകൾ ആണ് പുറത്തേക്ക് വരുന്നത്.

- Advertisement -

ഇസ്രായേലിൽ ഹമാസ് നടത്തിയ കൂട്ടകുരുതിയുടെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഒരു കുടുംബത്തിലെ എല്ലാവരെയും ഹമാസ് കൂട്ടകുരുതി നടത്തിയ റിപ്പോർട്ട്‌ ആണ് എത്തുന്നത്.

ഒരു കുടുംബത്തിലെ അമ്മയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ ഇസ്രായേൽ സേന കണ്ടെടുത്തു.

അമ്മയെ ഹമാസ് ഭീകരർ ബലാതത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെടുത്തത്. കളിച്ച് കൊണ്ടിരുന്ന കുട്ടികളെയും ഹമാസ് ഭീകരർ കൊലപ്പെടുത്തി.

കുട്ടികളുടെ മൃതദേഹത്തിന്റെ കഴുത്ത് അറ്റ നിലയിൽ ആയിരുന്നു. മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് യുദ്ധ മേഖലയിൽ നിന്നും എത്തുന്നത്.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

15 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago