Film News

സാരി മാത്രമല്ല മോഡേണ്‍ വസ്ത്രവും ഇവിടെ ഒക്കെയാണ്; ഇത് ശിവന്റെ അഞ്ജു തന്നെയോ എന്ന് ആരാധകര്‍

ബാലതാരമായി അഭിനയലോകത്ത് എത്തിയ താരമാണ് ഗോപിക അനില്‍. തന്റെ കുട്ടിക്കാലത്ത് നല്ല നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഈ നടിക്ക് കഴിഞ്ഞു. മോഹന്‍ലാലിന്റെ ബാലേട്ടനില്‍ ലാലിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും സഹോദരിയും ആയിരുന്നു. പിന്നെ മമ്മൂട്ടിയുടെ വേഷത്തിലും അഭിനയിച്ചു. ശേഷം ദിലീപിന്റെ സദാനന്ദന്റെ സമയത്തിലും ബാലതാരമായി വന്നു. ഇതിന് പിന്നാലെ മറ്റു അവസരങ്ങളും ഗോപികക്ക് ലഭിച്ചു.

- Advertisement -

ശേഷം വലിയൊരു ഇടവേളക്ക് പിന്നാലെയാണ് ഗോപിക സ്വാന്തനത്തിലൂടെ തിരിച്ചെത്തുന്നത്. ഇന്ന് ശിവന്റെ അഞ്ജലിയായിട്ടാണ് നടി അറിയപ്പെടുന്നത്. ഒരു ഡോക്ടര്‍ കൂടിയാണ് ഗോപിക.

ഇപ്പോള്‍ താരത്തിന്റെ ന്യൂ ലുക്ക് ഫോട്ടോയാണ് വൈറല്‍ ആവുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ മോഡേണ്‍ ലുക്കില്‍ ബോളിവുഡ് നായികമാരെ അനുസ്മരിപ്പിക്കും വിധമാണ് ഗോപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്ക് നിമിഷ നേരം കൊണ്ട് വൈറലായി. സാധാരണ നടിയെ എപ്പോഴും ആരാധകര്‍ കാണാര്‍ സാരിയില്‍ ആയിരിക്കും, ഇത്തവണ മോഡേണ്‍ ലുക്കിലാണ് ഗോപികയുടെ വരവ്.

അതേസമയം ഒരു പോസിറ്റീവ് എനര്‍ജി നല്‍കിക്കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. നടി ചിപ്പി ആണ് ഇതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വര്‍, ഗിരീഷ് നമ്പ്യാര്‍, സജിന്‍, ഗോപിക, രക്ഷ, അച്ചു സുഗന്ധ്, ഗിരിജ പ്രേമന്‍ , യതികുമാര്‍, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

40 mins ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

2 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

2 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

4 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

6 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

8 hours ago