Categories: featured

കാര്‍ട്ടൂണിലെ തത്തയുടെ കഥാപാത്രം കണ്ട് ഞാനാണ് ആ പേരിട്ടത്, വെളിപ്പെടുത്തലുമായി ഗോപിക അനില്‍

ബാലേട്ടനിലെ കുഞ്ഞാത്താരങ്ങളായി എത്തിയ താരങ്ങളാണ് ഗോപിക അനിലും കീര്‍ത്തന അനിലും. സിനിമയില്‍ നിന്ന് സീരിയലിലേക്ക് കടന്നപ്പോഴും താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സ്വാന്തനം എന്ന സീരിയലില്‍ അഞ്ജലി എന്ന റോളില്‍ മിന്നുന്ന പ്രകടനമാണ് ഗോപിക കാഴ്ചവയ്ക്കുന്നത്.

- Advertisement -

ഇപ്പോഴിതാ മനസ് തുറന്ന് രംഗത്തെത്തുകയാണ് ഗോപിക അനിലും കീര്‍ത്ത അനിലും. കോളജില്‍ പഠിക്കുമ്പോഴൊക്കെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. സിനിമ വിട്ട് സീരിയലിലേക്ക് എത്തുമ്പോഴും ഒരുമിച്ചാണ് എത്തിയത്. -താരങ്ങള്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഓണ്‍ സ്‌ക്രീന്‍ വരുമ്പോള്‍ ചേച്ചിയ്ക്ക് ഒപ്പം അഭിനയിക്കാനാണ് കംഫര്‍ട്ട് എന്നാണ് കീര്‍ത്തന പറയുന്നത്. ബാലേട്ടനിലെ അവസരം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇന്നും സുധീഷേട്ടനും നിത്യ ചേച്ചിയുമായി എല്ലാം ബന്ധം സൂക്ഷിക്കുന്നുണ്ട്.

സിനിമ അവസരങ്ങള്‍ ഇതുവരെ വന്നിട്ടില്ല. കബനി എന്ന സീരിയല്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നി. ചിപ്പി ചേച്ചിയുടെ പ്രൊഡക്ഷനില്‍ തന്നെ സാന്ത്വനം എത്തിയപ്പോള്‍ കംഫര്‍ട്ട് ഫീല്‍ ചെയ്‌തെന്ന് ഗോപിക പ്രതികരിക്കുന്നത്.

സിനിമ അവസരങ്ങള്‍ ഇതുവരെ വന്നിട്ടില്ല. പക്ഷേ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്തു. കീര്‍ത്തനയെ മിട്ടു എന്നാണ് വിളിക്കുന്നത്. അവള്‍ ജനിച്ചപ്പോള്‍ ഒരു കാര്‍ട്ടൂണിലെ തത്തയുടെ കഥാപാത്രം കണ്ട് ഞാനാണ് ആ പേരിട്ടത് – ഗോപിക പറയുന്നു.

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ സീരിയല്‍ വരുമ്പോള്‍ വലിയ സന്തോഷമുണ്ട്. വളരെയധികം പ്രേക്ഷക പിന്തുണയാണ് അഞ്ജലി എന്ന കഥാപാത്രത്തിന് ലഭിക്കുന്നതെന്നും ഗോപിക പറയുന്നു.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

14 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago