Film News

തന്റെ പ്രണയിനിക്ക് ഒപ്പമുള്ള മനോഹരമായ ഫോട്ടോ പങ്കുവെച്ച് ഗോപിസുന്ദര്‍

തന്റെ പ്രണയിനിക്ക് ഒപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമൃതാ സുരേഷിനൊപ്പമുള്ള അതിമനോഹരമായ ഒരു ഫോട്ടോയാണ് താരം പങ്കിട്ടത്. ചിത്രത്തില്‍ ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിച്ചു നില്‍ക്കുന്നത് കാണാം. കാറ്റ് എന്ന ക്യാപ്ഷനൊപ്പമാണ് ഫോട്ടോ രണ്ടുപേരും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത് . പോസ്റ്റിനു താഴെ നല്ല നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

- Advertisement -

സംഗീതലോകത്ത് തങ്ങളുടെതായി വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഗോപിസുന്ദറും അമൃതാ സുരേഷും. ഇതിനോടകം നിരവധി ചിത്രത്തില്‍ അമൃത പാടിയിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ആയിരുന്നു താരത്തിന്റെ വരവ്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു ഈ താരം.

ഈ അടുത്ത് ആയിരുന്നു അമൃതയുമായുള്ള പ്രണയം ഗോപിസുന്ദര്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തുടക്കത്തില്‍ ഇരുവര്‍ക്കുമെതിരെ ചില വിമര്‍ശനങ്ങള്‍ വന്നുവെങ്കിലും താരങ്ങളെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തി. മറ്റുള്ളവരുടെ പേഴ്‌സണല്‍ ലൈഫില്‍ നമ്മള്‍ ഒളിഞ്ഞു നോക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെ അഭിപ്രായം. അവരവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും ചിലര്‍ കമന്റ് ചെയ്തു.

അതേസമയം ഗായിക അഭയാ ഹിരണ്‍മഴിയുമായി 10 വര്‍ഷത്തോളം റിലേഷനില്‍ ആയിരുന്നു ഗോപി സുന്ദര്‍. ഇവര്‍ ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനുശേഷമാണ് അമൃതയുമായുള്ള പ്രണയം ഗോപിസുന്ദര്‍ വെളിപ്പെടുത്തിയത്.

 

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

1 hour ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago